വെള്ളിമൺ കൊട്ടാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വെള്ളിമൺ പ്രദേശത്ത് ഭരിച്ചിരുന്ന രാജാക്കൻമാരുടെ കൊട്ടാരമായിരുന്നു, മാർത്താണ്ഡവർമ്മയുടെ പടയോട്ടക്കാലത്ത് ഇവിടം ഉപേക്ഷിച്ച് രാജാക്കൻമാർ സ്ഥലം വിട്ടു , പിന്നീട് മാർത്താണ്ഡവർമ്മയോട് പരാജയപ്പെട്ട കൊട്ടാരക്കര രാജാവും മകളും ഇവിടെ ഒളിവിൽ താമസിക്കുകയും പിന്നീട് മാർത്താണ്ഡവർമ്മയുടെ സൈന്യവുമായി നടന്ന യുദ്ധത്തിനൊടുവിൽ രാജാവ് മരണപ്പെട്ടു. തുടർന്ന് കൊട്ടാരം അഗ്നിക്ക് ഇരയാക്കിയ ശേഷം രാജകുമാരി രാജാവിൻ്റെ മൃതശരീരവുമായി കുതിരപ്പുറത്ത് കയറി കൊട്ടാരത്തിന് വടക്ക് ഭാഗത്തേയ്ക്ക് ഓടിച്ച് പോയി കുന്നിന് മുകളിൽ നിന്ന് കായലിലേക്ക് ചാടി ആത്മഹത്യ ചെയ്യ്തു , ഇന്ന് ഈ കൊട്ടാരം ശ്രീ മഹാഗണപതി ക്ഷേത്രമാണ്....

"https://ml.wikipedia.org/w/index.php?title=വെള്ളിമൺ_കൊട്ടാരം&oldid=3532157" എന്ന താളിൽനിന്ന് ശേഖരിച്ചത്