വിക്കിപീഡിയ സംവാദം:സ്വാതന്ത്ര്യോത്സവ തിരുത്തൽ യജ്ഞം 2023

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജൂറി അംഗങ്ങൾ[തിരുത്തുക]

ജൂറി അംഗങ്ങളെ ആരാണ് നിർണ്ണയിക്കുന്നത്. മിനിമം യോഗ്യതയുള്ള ഉപയോക്താക്കൾക്ക് താല്പര്യമുണ്ടെങ്കിൽ ജൂറിയാവാനുള്ള ഓപ്ഷൻ വേണ്ടതല്ലേ.--- Irshadpp (സംവാദം) 10:06, 19 ജൂലൈ 2023 (UTC)[മറുപടി]

പഴയത് copy paste ചെയ്തപ്പോൾ വന്നതാണ്. പേര് നൽകിയാൽ foutain മാറ്റം വരുത്താം--Meenakshi nandhini (സംവാദം) 10:11, 19 ജൂലൈ 2023 (UTC)[മറുപടി]

പങ്കെടുക്കന്നവർ എന്നതുപോലെ ഒരു ഓപ്ഷൻ ജൂറിയാവാനുള്ള അപേക്ഷ എന്നോ നൽകുന്നതായിരിക്കും നല്ലത്. മിനിമം 10000 തിരുത്തുള്ളവർ എന്നോ മറ്റോ നിബന്ധനയും വെക്കാം. അല്ലാതെ ഞാനും എന്റെ മകളും എന്ന നിലക്കാവരുത് കാര്യങ്ങൾ. -- Irshadpp (സംവാദം) 10:42, 19 ജൂലൈ 2023 (UTC)[മറുപടി]
ജൂറി അംഗങ്ങളുടെ ലിസ്റ്റിൽനിന്ന് ഈ ഉപയോക്താവിൻറെ പേര് നീക്കം ചെയ്യാൻ അഭ്യർത്ഥിക്കുന്നു. മുകളിൽ പറഞ്ഞതു പ്രകാരം ജൂറിയാകാനുള്ള അപേക്ഷയിലൂടെ ഇക്കാര്യം തീരുമാനിക്കുന്നതാണ് ഉചിതം.

Malikaveedu (സംവാദം) 05:24, 20 ജൂലൈ 2023 (UTC)[മറുപടി]

ജൂറികൾ ആയി ഞാനും നീയും ഒരു തട്ടാനും മാത്രം മതി എന്ന സമീപനം മാറ്റേണ്ടതാണ്. ഏകപഷീയമാത്. ഒരു ഏകാധിപത്തിയ പ്രവണത മുളയിലെ നുള്ളണം.വാൾ എടുത്തവാർ എല്ലാരും വെളിച്ചപ്പാട് ആയ മാതിരി... ആരും കാണുന്നില്ലേ... 😁😁
മുൻകാലത്ത് സാഹിത്യ വൈഭവം ഉള്ള നിരവധി എഴുത്തുകാരും ജൂറികളും അടങ്ങിയ ഒരു സംഗം ഉണ്ടാരുന്നു... 😛 — ഈ തിരുത്തൽ നടത്തിയത് 2A02:CB80:4123:85F2:3172:8C0:5C42:4170 (സംവാദംസംഭാവനകൾ)

മിക്ക context കളിലും foutain create ചെയ്യുമ്പോൾ jury ആകാനായി ക്ഷണിച്ചു കൊണ്ട് അപ്പോൾ active ആയിരുന്ന പലർക്കും ഞാൻ mail അയച്ചിരുന്നു. but no reply. --Meenakshi nandhini (സംവാദം) 10:23, 24 ജൂലൈ 2023 (UTC)[മറുപടി]

ഇവിടെ സംവാദത്താളിൽ നമുക്ക് നാമനിർദ്ദേശം ചെയ്യാം. ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ അപ്പോൾ തന്നെ ഒഴിവാകാമല്ലോ. നിലവിൽ സജീവമായി ഇടപെടുന്ന ആളുകൾക്ക് ഒരു ടാസ്ക്ക് നൽകലല്ലേ നല്ലത്. Irshadpp (സംവാദം) 15:09, 24 ജൂലൈ 2023 (UTC)[മറുപടി]

നാമനിർദ്ദേശം[തിരുത്തുക]

സമീപകാലത്ത് സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്ന ചില ഉപയോക്താക്കളെ ജൂറിമാരായി നിർദ്ദേശിക്കുന്നു.

--Irshadpp (സംവാദം) 10:05, 25 ജൂലൈ 2023 (UTC)[മറുപടി]

കാര്യനിർവ്വാഹകർ @Fotokannan:,@Razimantv:,@Kiran Gopi:,@Sreejithk2000:,@Irvin calicut:,@Ranjithsiji:,@TheWikiholic:,@Malikaveedu:,@Vijayanrajapuram:,@Vinayaraj:,@Ajeeshkumar4u:; മുകളിൽ നടന്ന ഈ സംവാദം ശ്രദ്ധിക്കാമോ. Irshadpp (സംവാദം) 16:53, 7 ഓഗസ്റ്റ് 2023 (UTC)[മറുപടി]
നാമനിർദ്ദേശം നൽകിയവരിൽ എതിർപ്പ് പറയാത്തവരെ ജൂറിയായി തിരഞ്ഞെടുക്കാവുന്നതാണ്. Ajeeshkumar4u (സംവാദം) 04:36, 10 ഓഗസ്റ്റ് 2023 (UTC)[മറുപടി]
@Ajeeshkumar4u, താങ്കൾക്ക് തന്നെ അത് ചെയ്യാവുന്നതല്ലേ.-- Irshadpp (സംവാദം) 17:29, 12 ഓഗസ്റ്റ് 2023 (UTC)[മറുപടി]
ഫൗണ്ടൻ ടൂൾ കൈകാര്യം ചെയ്തിട്ടില്ല. അതിനാൽ എങ്ങനെ അതിൽ പേര് ചേർക്കും എന്ന് അറിയില്ല. Ajeeshkumar4u (സംവാദം) 00:10, 13 ഓഗസ്റ്റ് 2023 (UTC)[മറുപടി]
@Razimantv, @Kiran Gopi ആർക്കെങ്കിലും ഇക്കാര്യത്തിൽ സഹായിക്കാൻ കഴിയുമോ. Irshadpp (സംവാദം) 12:50, 14 ഓഗസ്റ്റ് 2023 (UTC)[മറുപടി]
യജ്ഞം തുടങ്ങിയ ആൾക്കല്ലേ ഇത് മാറ്റാൻ സാധിക്കൂ? -- റസിമാൻ ടി വി 15:39, 14 ഓഗസ്റ്റ് 2023 (UTC)[മറുപടി]
യജ്ഞം തുടങ്ങിയത് @Akhilan ആണ്. പക്ഷേ ഫൗണ്ടൻ ക്രിയേറ്റ് ചെയ്തത് @Meenakshi nandhini ആണ്. പേര് നൽകിയാൽ ഫൗണ്ടനിൽ ചേർക്കാമെന്ന് മുകളിൽ സംവാദത്തിൽ @അവർ പറഞ്ഞിട്ടുണ്ടെങ്കിലും നാമനിർദ്ദേശം ചെയ്തിട്ടും ഇതുവരെ നടപടി എടുത്തിട്ടില്ല എന്ന് കാണാം.-- Irshadpp (സംവാദം) 07:53, 15 ഓഗസ്റ്റ് 2023 (UTC)[മറുപടി]

പേര് ചേർത്തിട്ടുണ്ട്--Meenakshi nandhini (സംവാദം) 08:01, 15 ഓഗസ്റ്റ് 2023 (UTC)[മറുപടി]

@Meenakshi nandhini, നാലു പേരേയേ ചേർക്കാൻ സാധിക്കൂ എന്നുണ്ടോ? Irshadpp (സംവാദം) 09:18, 15 ഓഗസ്റ്റ് 2023 (UTC)[മറുപടി]

സംവാദം താളിലെ ബാനർ[തിരുത്തുക]

ഫൌണ്ടൻ ടൂളിൽ ലേഖനം ചേർക്കുമ്പോൾ സംവാദം താളിൽ വരുന്ന ബാനർ കൃത്യമല്ല. അത് ശരിയാക്കണമെന്ന് അഭ്യർത്ഥിക്കുന്നു. --Ajeeshkumar4u (സംവാദം) 07:00, 2 ഓഗസ്റ്റ് 2023 (UTC)[മറുപടി]

എന്താണ് പ്രശ്നം? -- റസിമാൻ ടി വി 15:40, 14 ഓഗസ്റ്റ് 2023 (UTC)[മറുപടി]
പ്രശ്നം മീനാക്ഷി നന്ദിനി ശെരിയാക്കിയെന്ന് തോനുന്നു. Adithyak1997 (സംവാദം) 15:48, 14 ഓഗസ്റ്റ് 2023 (UTC)[മറുപടി]
അതെ, പ്രശ്നം മീനാക്ഷി നന്ദിനി ശരിയാക്കി Ajeeshkumar4u (സംവാദം) 16:43, 14 ഓഗസ്റ്റ് 2023 (UTC)[മറുപടി]