മെക്സിക്കോ സിറ്റി
ദൃശ്യരൂപം
(മെക്സിക്കോ നഗരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മെക്സിക്കോ സിറ്റി
Ciudad de México | ||
|---|---|---|
| ||
| Nickname: Ciudad de los Palacios (കൊട്ടാരങ്ങളുടെ നഗരം) (അലക്സാണ്ടർ വോൺ ഹംബോൾട്ട് നൽകിയ പേര്) | ||
Location of Mexico City | ||
| Country | Mexico | |
| Federal entity | Federal District | |
| Boroughs | The 16 delegaciones | |
| Founded | c.March 18, 1325 (as Tenochtitlan) | |
| Municipality of the New Spain | 1524 | |
| Federal District | 1824 | |
| സർക്കാർ | ||
| • തരം | Republic | |
| • Head of Government | Marcelo Ebrard (PRD) | |
| വിസ്തീർണ്ണം 1 | ||
• നഗരം | 1,499 ച.കി.മീ. (578.77 ച മൈ) | |
| ഉയരം | 2,240 മീ (7,349 അടി) | |
| ജനസംഖ്യ (2006) | ||
• നഗരം | 87,20,916 | |
| • ജനസാന്ദ്രത | 5,741/ച.കി.മീ. (14,870/ച മൈ) | |
| • മെട്രോപ്രദേശം | 1,92,31,829 | |
| • Demonym | Defeño chilango capitalino. | |
| സമയമേഖല | UTC-6 (Central Standard Time) | |
| • Summer (DST) | UTC-5 (Central Daylight Time) | |
| വെബ്സൈറ്റ് | http://www.df.gob.mx | |
| 1 Area of the Federal District that includes non-urban areas at the south. | ||
മെക്സിക്കോയുടെ തലസ്ഥാനമാണ് മെക്സിക്കോ സിറ്റി. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക, സാംസ്കാരിക, സാംസ്കാരിക കേന്ദ്രമാണ് ഈ നഗരം. മെക്സിക്കോയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരം കൂടിയാണിത്. 2005ലെ കണക്കുകളനുസരിച്ച് 8,720,916 ആണ് ഈ നഗരത്തിലെ ജനസംഖ്യ. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈയടുത്തായി അംഗീകരിച്ച നിർവചനമനുസരിച്ച് ഗ്രേറ്റർ മെക്സിക്കോ സിറ്റി (Zona Metropolitana del Valle de México) മെക്സിക്കോ സംസ്ഥാനത്തിന്റെ 58 മുനിസിപ്പാലിറ്റികളും ഹിഡാൽഗോ സംസ്ഥാനത്തിന്റെ ഒരു മുനിസിപ്പാലിറ്റിയും അടങ്ങുന്നതാണ്.
വർഗ്ഗങ്ങൾ:
- Pages using infobox settlement with no coordinates
- അപൂർണ്ണ ലേഖനങ്ങൾ
- Articles with BNC identifiers
- Articles with BNE identifiers
- Articles with BNMM identifiers
- Articles with NSK identifiers
- Articles with MusicBrainz area identifiers
- Articles with NARA identifiers
- മെക്സിക്കോ സിറ്റി
- വടക്കേ അമേരിക്കയിലെ തലസ്ഥാനങ്ങൾ
- മെക്സിക്കോയിലെ നഗരങ്ങൾ