മുത്തപ്പൻപുഴ
ദൃശ്യരൂപം
മുത്തപ്പൻപുഴ | |
|---|---|
| Coordinates: 11°26′37″N 76°05′07″E / 11.4434802°N 76.0851825°E | |
| രാജ്യം | |
| സംസ്ഥാനം | കേരളം |
| ഭാഷകൾ | |
| • ഔദോഗികമായ | മലയാളം, ഇംഗ്ലീഷ് |
| സമയമേഖല | UTC+5:30 (IST) |
കേരളത്തിലെ കോഴിക്കോട് ജില്ലയിൽ സ്ഥിതിച്ചെയ്യുന്ന ഒരു മലയോര കുടിയേറ്റ ഗ്രാമമാണ് മുത്തപ്പൻപുഴ . പ്രകൃതിരമണീയമായ കുന്നുകളും മലകളും വെള്ളച്ചാട്ടങ്ങളും ഉൾപ്പെട്ട ഒരു കാർഷിക മേഖലയാണ്.
ചരിത്രം
[തിരുത്തുക]തിരുവതാംകൂർ ഭാഗത്തുനിന്ന്കുടിയേറി പാർത്തവരാണ് പൂർവികർ. ആദിവാസികളുമുണ്ട്.
ഭൂമിശാസ്ത്രം
[തിരുത്തുക]2018ലെ പ്രളയകാലത്ത് കാര്യമായ നാശനഷ്ടം നേരിട്ട ഒരു ഗ്രാമമാണ് മുത്തപ്പൻപുഴ.
ജനസംഖ്യ
[തിരുത്തുക]സാമ്പത്തികം
[തിരുത്തുക]കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നു.