മറ്റൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മറ്റൂർ
Map of India showing location of Kerala
Location of മറ്റൂർ
മറ്റൂർ
Location of മറ്റൂർ
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) എറണാകുളം ജില്ല
ഏറ്റവും അടുത്ത നഗരം കാലടി
സമയമേഖല IST (UTC+5:30)

Coordinates: 10°10′10″N 76°25′45″E / 10.16944°N 76.42917°E / 10.16944; 76.42917 കേരളത്തിലെ എറണാകുളം ജില്ലയിലെ കാലടി ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് മറ്റൂർ.

അധികാരപരിധികൾ[തിരുത്തുക]

പ്രധാന സ്ഥാപനങ്ങൾ[തിരുത്തുക]

  • മറ്റൂർ യാക്കോബായ പള്ളി - സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി
  • മറ്റൂർ തിരുവെള്ളമാതുള്ളി വടക്കുംനാഥ ക്ഷേത്രം
  • വാമനപുരം ക്ഷേത്രം
  • നീലംകുളങ്ങര ഭഗവതി ക്ഷേത്രം
  • തൃക്കയിൽ ശിവക്ഷേത്രം (കത്തിയമ്പലം)

എത്തിച്ചേരാനുള്ള വഴി[തിരുത്തുക]

റോഡ് വഴി - എം.സി റോഡിൽ കാലടി പട്ടണത്തിൽ നിന്ന് 1 കിലോമീറ്റർ ദൂരത്തിലും അങ്കമാലി പട്ടണത്തിൽ നിന്ന് 5 കിലോമീറ്റർ ദൂരത്തിലും, പെരുമ്പാവൂർ പട്ടണത്തിൽ നിന്ന് 10 കിലോമീറ്റർ ദൂരത്തിലും സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് മറ്റൂർ.

റെയിൽ വഴി - അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ അങ്കമാലി ദൂരം 5 കിലോമീറ്റർ.

വിമാനം വഴി - ഏറ്റവും അടുത്ത വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (നെടുമ്പാശ്ശേരി വിമാനത്താവളം), ദൂരം 3 കിലോമീറ്റർ.

സമീപ ഗ്രാമങ്ങൾ[തിരുത്തുക]

മറ്റൂർ ഒട്ടനവധി ഗ്രാമങ്ങളാ‍ൽ ചുറ്റപ്പെട്ടു കിടക്കുന്നു. ചില പ്രധാന ഗ്രാമങ്ങൾ താഴെ പറയുന്നവയാണ്.

ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മറ്റൂർ&oldid=2112161" എന്ന താളിൽനിന്ന് ശേഖരിച്ചത്