ഭാരതീയ ബഹിരാകാശ ശാസ്ത്ര സാങ്കേതിക വിദ്യാപീഠം
ദൃശ്യരൂപം
ആദർശസൂക്തം | विद्या सन्धिः। प्रवचनँ सन्धानम् । |
---|---|
തരം | Public |
സ്ഥാപിതം | 2007 |
ചാൻസിലർ | ഡോ. എ.പി.ജെ. അബ്ദുൾ കലാം |
സ്ഥലം | തിരുവനന്തപുരം, കേരളം, ഭാരതം |
ഡയറക്ടർ | ബി. എൻ. സുരേഷ് |
വെബ്‌സൈറ്റ് | http://www.iist.ac.in |
ഭാരതീയ ബഹിരാകാശ ശാസ്ത്ര സാങ്കേതിക വിദ്യാപീഠം (ഇംഗ്ലീഷ്: Indian Institute of Space Science and Technology, ഹിന്ദി: भारतीय अन्तरिक्ष विज्ञान एवं प्रौद्योगिकी संस्थान) അഥവാ IIST ഭാരതത്തിന്റെ ബഹിരാകാശ ശാസ്ത്ര സാങ്കേതിക പഠനത്തിനുള്ള ദേശീയ സ്ഥാപനമാണ്.
# | കോഴ്സിന്റെ പേര് | സീറ്റുകളുടെ എണ്ണം | Remarks |
---|---|---|---|
1 | B. Tech. Physical Sciences) | 30 | _____ |
2 | B.Tech.(Aerospace Engineering) | 50 | ____ |
3 | B.Tech.(Avionics) | 60 | ____ |
4 |
ബാഹ്യകണ്ണികൾ
[തിരുത്തുക]Indian Institute of Space Science and Technology എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- IISTയെ പറ്റി Archived 2012-01-24 at the Wayback Machine.
- ISRO