ഉള്ളടക്കത്തിലേക്ക് പോവുക

ബോറേജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Borage
Borage flower
Scientific classification Edit this classification
കിങ്ഡം: സസ്യം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: Eudicots
ക്ലാഡ്: Asterids
Order: Boraginales
Family: Boraginaceae
Genus: Borago
Species:
B. officinalis
Binomial name
Borago officinalis
Synonyms
Synonymy
  • Borago advena Gilib.
  • Borago aspera Gilib.
  • Borago hortensis L.
Borago officinalis

സ്റ്റാർ ഫ്ളവർ എന്നറിയപ്പെടുന്ന ബോറേജ്(/ˈbʌrɪ/ ;[1] ബൊറാജിനേസീ കുടുംബത്തിലെ ഒരു കുറ്റിച്ചെടിയാണ്. മെഡിറ്ററേനിയൻ മേഖലയിൽ നിന്നുള്ള ഈ സസ്യം മറ്റു പല സ്ഥലങ്ങളിലും പ്രകൃതിദത്തമായി കാണപ്പെടുന്നു.[2] യു.കെ. കാലാവസ്ഥയിൽ തോട്ടങ്ങളിൽ ഇത് നന്നായിവളരുന്നു. ഇതിൻറെ ഇലകൾ ഭക്ഷ്യയോഗ്യമാണ്. യൂറോപ്പിലെ ചില ഭാഗങ്ങളിൽ ഇവ പൂന്തോട്ടത്തിൽ കൃഷിചെയ്യുന്നു.

അവലംബം

[തിരുത്തുക]
  1. "borage". Oxford English Dictionary (Online ed.). Oxford University Press. (Subscription or participating institution membership required.)
  2. Altervista Flora Italiana, Borragine comune, gurkört, Borago officinalis L. includes photos, drawings, and European distribution map

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബോറേജ്&oldid=3491814" എന്ന താളിൽനിന്ന് ശേഖരിച്ചത്