മാർജോറം
ദൃശ്യരൂപം
(Marjoram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മാർജോറം | |
---|---|
Flowers | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | Asterids |
Order: | Lamiales |
Family: | Lamiaceae |
Genus: | Origanum |
Species: | O. majorana
|
Binomial name | |
Origanum majorana | |
Synonyms[1] | |
|
ചിരസ്ഥായി വിഭാഗത്തിൽപ്പെട്ട സിട്രസ് സുഗന്ധമുള്ള ഒരു കുറ്റിച്ചെടി സസ്യമാണ് മാർജോറം (/ˈmɑːrdʒərəm/;[2] ഒറിഗാനം മാജോറാണ) ചില മധ്യകിഴക്കൻ രാജ്യങ്ങളിൽ, ഓറഗാനോയുടെ സമാനാർത്ഥപദമാണ് മാർജോറം. ഒറിഗാനം ജനുസ്സിലെ മറ്റ് സസ്യങ്ങളിൽ നിന്ന് വേർതിരിച്ചറിയാൻ സ്വീറ്റ് മാർജോറം, ക്നോട്ടെഡ് മാർജോറം എന്നീ പേരുകൾ ഉപയോഗിക്കുന്നു. ഇതിനെ പോട്ട് മാർജോറം എന്നും വിളിക്കുന്നു. [3] എന്നിരുന്നാലും ഈ പേര് മറ്റ് കൃഷി ചെയ്യുന്ന ഒറിഗാനം സ്പീഷീസുകൾക്കും ഉപയോഗിക്കുന്നു.
ഉപയോഗങ്ങൾ
[തിരുത്തുക]സൂപ്പ്, പായസം, മസാലക്കുഴമ്പ്, സോസുകൾ, ഹെർബൽ ടീ എന്നിവയ്ക്കായി മാർജോറം ഉപയോഗിക്കുന്നു.[4]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 മാർജോറം in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on 2008-03-08.
- ↑ "Marjoram" in the American Heritage Dictionary of the English Language
- ↑ "BSBI List 2007". Botanical Society of Britain and Ireland. Archived from the original (xls) on 2014-10-23. Retrieved 2014-10-17.
- ↑ "Marjoram, Herb". Food Reference. Retrieved 28 February 2017.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Origanum majorana എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.
Media related to Origanum majorana at Wikimedia Commons
- Origanum majorana List of Chemicals (Dr. Duke's Databases)
- Origanum majorana (Plants For A Future database)
- "Marjoram". The American Cyclopædia. 1879.