"ആമേൻ (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
419 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 മാസം മുമ്പ്
Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
(Rescuing 2 sources and tagging 0 as dead.) #IABot (v2.0.8)
 
}}
 
[[ലിജോ ജോസ് പെല്ലിശ്ശേരി|ലിജോ ജോസ് പെല്ലിശ്ശേരിയുടെ]] സംവിധാനത്തിൽ 2013-ൽ പുറത്തിറങ്ങിയ മാജിക്കൽ റിയലിസ്റിക് ഗണത്തിൽപ്പെട്ട മലയാളചലച്ചിത്രമാണ് '''''ആമേൻ'''''. കുമരംകരി എന്ന കുട്ടനാടൻ സംഘല്പിക ഗ്രാമത്തിനെയും അവിടുത്തെ [[വിശുദ്ധ ഗീവർഗീസ്|ഗീവർഗീസ്]] പുണ്ണ്യളനെയും സെന്റ് ജോർജ്ജ് ബാന്റ് സംഘത്തെയും അടിസ്ഥാനമാക്കിയെടുത്ത ഈ ചിത്രത്തിൽ [[ഫഹദ് ഫാസിൽ]], [[ഇന്ദ്രജിത്ത് (നടൻ)|ഇന്ദ്രജിത്ത്]] ,[[സ്വാതി റെഡ്ഡി]], [[രചന നാരായണൻകുട്ടി]] എന്നിവർ അഭിനയിച്ചിരിക്കുന്നു.<ref>{{cite web |url=http://ibnlive.in.com/news/swati-reddy-signs-lijo-joses-amen/288431-71-210.html |title=Swati Reddy signs Lijo Jose's 'Amen' |publisher=CNN-IBN |date=2012 September 4 |accessdate=2012 October 22 |archive-date=2012-09-19 |archive-url=https://web.archive.org/web/20120919083133/http://ibnlive.in.com/news/swati-reddy-signs-lijo-joses-amen/288431-71-210.html |url-status=dead }}</ref> തെലുഗു നടിയായ [[സ്വാതി റെഡ്ഡി|സ്വാതി റെഡ്ഡിയുടെ]] ആദ്യ മലയാളചിത്രം കൂടിയാണ് ആമേൻ.<ref>{{cite web |url=http://articles.timesofindia.indiatimes.com/2012-08-14/news-and-interviews/33200752_1_m-wood-debut-malayalam-film-industry-important-roles |title=Swati Reddy to make M'wood debut with Amen |publisher=Times of India |date=2012 August 14 |accessdate=2012 October 22 |archive-date=2013-03-31 |archive-url=https://web.archive.org/web/20130331080420/http://articles.timesofindia.indiatimes.com/2012-08-14/news-and-interviews/33200752_1_m-wood-debut-malayalam-film-industry-important-roles |url-status=dead }}</ref> ചിത്രം നിരൂപകരാലും പ്രേക്ഷകരാലും നല്ല രീതിയിൽ സ്വീകരിക്കപ്പെട്ടു.<ref name="Release">{{cite web|title=Amen to hit theaters 22,successful movie. March|url=http://www.nowrunning.com/malayalam/amen-to-hit-theatres-tomorrow/67094/story.htm|publisher=''NowRunning''|date=2013 March 21|accessdate=2013 March 22}}</ref><ref name="indiaglitz.com">http://www.indiaglitz.com/channels/malayalam/article/92312.html</ref>
 
== കഥാസാരം ==
29,917

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3624334" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി