സാന്ദ്ര തോമസ്
ദൃശ്യരൂപം
സാന്ദ്ര തോമസ് | |
|---|---|
| ജനനം | |
| തൊഴിൽ(s) | ചലച്ചിത്ര നിർമ്മാണം, അഭിനയം |
| സജീവ കാലം | 2011 – തുടരുന്നു |
| അറിയപ്പെടുന്നത് | ഫ്രൈഡേ ഫിലിം ഹൗസ് |
| ജീവിതപങ്കാളി | വിൽസൺ ജോൺ തോമസ്[1] |
| കുട്ടികൾ | കാറ്റ്ലിൻ, കെൻഡൽ |
| Parent(s) | തോമസ് ജോസഫ്, റൂബി തോമസ് |
മലയാളചലച്ചിത്ര നിർമ്മാതാവും അഭിനേത്രിയുമാണ് സാന്ദ്ര തോമസ്. കോട്ടയത്ത് 1986ൽ ജനനം. വിവാഹിതയാണ് . ഫ്രൈഡേ എന്ന ചിത്രം ആദ്യമായി നിർമ്മിച്ചു. പിന്നീട് സക്കറിയായുടെ ഗർഭിണികൾ, മങ്കിപെൻ എന്നിവ നിർമ്മിച്ചു. പെരുച്ചാഴി എന്ന ചിത്രം മോഹൻലാൽ നായകനായി നിർമ്മിച്ചിരുന്നു. 1991ൽ ബാലതാരമായി അഭിനയം ആരഭിച്ച് സാന്ദ്ര, ആമേൻ, സക്കറിയായുടെ ഗർഭിണികൾ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.
ചലച്ചിത്രജീവിതം
[തിരുത്തുക]| വർഷം | ചിത്രം | അറിയപ്പെടുന്നത് | നോട്ടുകൾ | |
|---|---|---|---|---|
| അഭിനേത്രി | നിർമ്മാണം | |||
| 1991 | നെറ്റിപ്പട്ടം | അതെ | ||
| മിമിക്സ് പരേഡ് | അതെ | |||
| ചെപ്പുകിലുക്കണ ചങ്ങാതി | അതെ | |||
| 1993 | ഓ ഫാബി | അതെ | ||
| 1996 | കാഞ്ഞിരപ്പള്ളി കറിയാച്ചൻ | അതെ | ||
| 2012 | ഫ്രൈഡേ | അതെ | [2] | |
| 2013 | കിളി പോയി | അതെ | [3] | |
| ആമേൻ | അതെ | [4][5] | ||
| സക്കറിയായുടെ ഗർഭിണികൾ | അതെ | അതെ | [6] | |
| ഫിലിപ്സ് ആന്റ് ദ മങ്കിപെൻ | അതെ | [7][8][9][10] | ||
| 2014 | പെരുച്ചാഴി | അതെ | അതെ | [11] |
| കല്യാണം | അതെ | അതെ | പ്രഖ്യാപിച്ചു[12]. | |
അവലംബങ്ങൾ
[തിരുത്തുക]- ↑
- ↑ ""Friday: Another with multi narrative aspect"". Archived from the original on 2014-02-02. Retrieved 2014-01-19.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-11-01. Retrieved 2014-01-19.
- ↑ "Amen to hit theaters 22,successful movie. March". NowRunning. 21 March 2013. Archived from the original on 2013-10-29. Retrieved 22 March 2013.
{{cite web}}: Italic or bold markup not allowed in:|publisher=(help) - ↑ Archived 2014-01-02 at the Wayback Machine Deepa Gauri. The best of Malayalam cinema in 2013 26 December 2013 Khaleej Times
- ↑ "സാന്ദ്രാ, ഞാനല്ലേ നിന്റെ ഭർത്താവ്? - Manorama Online | Movies | Interviews". Archived from the original on 2014-01-16. Retrieved 2014-01-19.
- ↑ "Philips and the Monkey Pen Malayalam Movie - Preview, Trailers, Gallery, Review, Events, Synopsis". Nowrunning.com. Archived from the original on 2013-11-09. Retrieved 2013-11-07.
- ↑ "What got special on'Philips & the Monkey Pen' : Miracles never ends on M'Town". The Cine Nes. Archived from the original on 2013-11-10. Retrieved November 2013.
{{cite web}}: Check date values in:|accessdate=(help) - ↑ "Philips and the Monkey Pen - Find what you like". tikkview. 2012-02-24. Retrieved 2013-11-07.
- ↑ "Malayalam film Philips & the Monkey Pen releases today - Rediff.com Movies". Rediff.com. Retrieved 2013-11-07.
- ↑ "Mohanlal in & as Peruchazhi - thecompleteactor.com". Archived from the original on 2014-01-21. Retrieved 2014-01-19.
- ↑ Prithviraj and Indrajith with Fahad Fazil for Lijo Jose Pellisserys Kalyanam - Balconybeats.com[പ്രവർത്തിക്കാത്ത കണ്ണി]