Jump to content

ലക്കി അലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലക്കി അലി
ലക്കി അലി
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംമക്സൂദ് മെഹ്‌മൂദ് അലി
ഉത്ഭവംഇന്ത്യ ഇന്ത്യ
തൊഴിൽ(കൾ)ഗായകൻ, സംഗീതസംവിധായകൻ, ഗാനരചയിതാവ്, നടൻ
ഉപകരണ(ങ്ങൾ)വോക്കലിസ്റ്റ്
വർഷങ്ങളായി സജീവം1999–ഇതുവരെ
ലേബലുകൾCrescendo Music, Sony, Universal Music, Zee Records, T-Series, Lucky Ali Entertainment
വെബ്സൈറ്റ്Official site
official blog

ഇന്ത്യൻ സിനിമയിലെ ഒരു ഗായകനും, രചയിതാവും, നടനുമാണ് ലക്കി അലി (ഹിന്ദി: लकी अली . ഇദ്ദേഹത്തിന്റെ ജനന നാമം മക്സൂദ് മെഹ്‌മൂദ് അലി എന്നാണ്. ജനനം: സെപ്റ്റംബർ 19, 1958) തന്റെ സ്വതസ്സിദ്ധമായ ലളിത ഗായക ശൈലി കൊണ്ട് ഇദ്ദേഹം വളരെ പ്രസിദ്ധനാണ്.

ജീവചരിത്രം

[തിരുത്തുക]

ബോളിവുഡിലെ പ്രമുഖ ഹാസ്യനടനായ മെഹ്‌മൂദിന്റെ എട്ടു മക്കളിൽ രണ്ടാമനായിട്ടാണ് അലി ജനിച്ചത്. മാതാവ് ബെംഗാളിയാണ്. 1960 കളിലെ പ്രമുഖ നടിയായ മീന കുമാരി ഇദ്ദേഹത്തിന്റെ മാതൃസഹോദരിയാണ്. മുംബൈ, മസൂറി, ബാംഗളൂർ എന്നിവടങ്ങളിൽ വിദ്യാഭ്യാസം തീർത്തു.[1]


വ്യക്തിഗത ആൽബങ്ങൾ

[തിരുത്തുക]

.

പിന്നണിഗായക ജീവിതം

[തിരുത്തുക]

അഭിനയ ജീവിതം

[തിരുത്തുക]

ആൽബങ്ങൾ

[തിരുത്തുക]

ചലച്ചിത്രപിന്നണിഗായകനായി

[തിരുത്തുക]
  • ആമേൻ (2013) (വട്ടോളീ..) - Playback)
  • ദ്രോണ (2008) (ദ്രോണാ..(റ്റൈറ്റിൽ സോങ്ങ്) - Playback)
  • Bachna Ae Haseeno (2008) (ആഹിസ്താ ആഹിസ്താ.. - Playback)
  • Kaalai (2008) (Tamil movie - Playback)
  • Kya Main Ab Bhi Tumse Pyar Karta Hoon
  • Avataar
  • Love At Times Square
  • യുവാ (2004) (ഹേയ്.. ഖുദാ ഹാഫിസ്..) - Playback)
  • ആയുത എഴുത്ത് (2004) (ഏയ് ഗുഡ്ബൈ നൻപാ.. - Playback)
  • Anand (2004) (Telugu movie - Playback)
  • Sye (2004) (Telugu movie - Playback)
  • Boys (2003) (Telugu movie - Playback)
  • ബോയ്സ് (2003) (സീക്രട്ട് ഓഫ് സക്സസ് - Playback)
  • Kaho Naa... Pyaar Hai (2000) (നാ തും ജാനോനാ ഹം.., ഇക് പൽ കാ ജീനാ.. - Playback)
  • Bhopal Express (1999) (Hindi movie - Playback)
  • Anjaani Raahon Mein (1997) (For the album Meri Jaan Hindustan)
  • Dushman Duniya Ka (1996) (Hindi movie - Playback)
  • The Film (2005) (Hindi Movie - Playback)

അഭിനയിച്ച ചിത്രങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Mala Kumar. "Ali is a Maali at Home". The Hindu. Archived from the original on 2009-05-21. Retrieved 2008-02-11.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ലക്കി_അലി&oldid=3799676" എന്ന താളിൽനിന്ന് ശേഖരിച്ചത്