"മാണിക്യം (നവരത്നം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) Duplicate: File:Corundum.GIF → File:Corundum.png Exact or scaled-down duplicate: commons::File:Corundum.png |
No edit summary |
||
വരി 65: | വരി 65: | ||
[[പ്രമാണം:Corundum.png|thumb|right|മാണിക്യത്തിന്റെ ക്രിസ്റ്റൽ ഘടന]] |
[[പ്രമാണം:Corundum.png|thumb|right|മാണിക്യത്തിന്റെ ക്രിസ്റ്റൽ ഘടന]] |
||
[[നവരത്നങ്ങൾ|നവരത്നങ്ങളിൽ]] ഒന്നാണ് '''മാണിക്യം'''. അലൂമിനിയം ഓക്സൈഡ് ധാതുവായ ഇതിന്റെ ചുവപ്പ് നിറത്തിന് കാരണം [[ക്രോമിയം|ക്രോമിയത്തിന്റെ]] സാന്നിധ്യമാണ്( Al<sub>2</sub>O<sub>3</sub>:Cr |
[[നവരത്നങ്ങൾ|നവരത്നങ്ങളിൽ]] ഒന്നാണ് '''മാണിക്യം'''. [[അലൂമിനിയം ഓക്സൈഡ്]] ധാതുവായ ഇതിന്റെ ചുവപ്പ് നിറത്തിന് കാരണം [[ക്രോമിയം|ക്രോമിയത്തിന്റെ]] സാന്നിധ്യമാണ്( Al<sub>2</sub>O<sub>3</sub>:Cr |
||
). [[മോസ് ധാതുകാഠിന്യമാനകം|മോസ് സ്കെയിലിൽ]] ഇതിന്റെ കാഠിന്യം 9.0 ആണ്. പ്രകൃതിയിൽ നിന്നും ലഭിക്കുന്ന വസ്തുക്കളിൽ ഇതിന്റെക്കാൾ കാഠിന്യമുള്ള വജ്രവും മോസ്സനൈറ്റും (SiC) മാത്രമാണ്. അലൂമിനിയത്തിന്റെ ഏറ്റവും സ്ഥിരതയുള്ള രൂപമായ α-അലൂമിനയിൽ (α-alumina Al2O3) ചെറിയ അളവിൽ അലൂമിനയം3+ അയോണുകൾക്ക് പകരം ക്രോമിയം3+ അയോണുകൾ ചേർന്നാലാണ് മാണിക്യം ഉണ്ടാവുന്നത്. ഓരോ ക്രോമിയം3+ അയോണുകൾക്ക് ചുറ്റും ആറ് ഓക്സിജൻ(O2-) അയോണുകൾ നിലകൊള്ളുന്നു. ഈ ക്രിസ്റ്റൽ ഘടന ക്രോമിയം3+ അയോണുളിൽ ചെലുത്തുന്ന സ്വാധീനം പ്രകാശവർണ്ണരാജിയിലെ മഞ്ഞ-പച്ച ഭാഗത്തെ രശ്മികളെ ആഗിരണം ചെയ്യുന്നതുവഴിയാണ് മാണിക്യത്തിന് ചുവന്ന നിറം ഉണ്ടാകുന്നത്.<ref>{{cite web| url = http://www.webexhibits.org/causesofcolor/6AA.html| title = Ruby: causes of color| accessdate=15 may 2009}}</ref> |
). [[മോസ് ധാതുകാഠിന്യമാനകം|മോസ് സ്കെയിലിൽ]] ഇതിന്റെ കാഠിന്യം 9.0 ആണ്. പ്രകൃതിയിൽ നിന്നും ലഭിക്കുന്ന വസ്തുക്കളിൽ ഇതിന്റെക്കാൾ കാഠിന്യമുള്ള [[വജ്രം|വജ്രവും]] മോസ്സനൈറ്റും (SiC) മാത്രമാണ്. അലൂമിനിയത്തിന്റെ ഏറ്റവും സ്ഥിരതയുള്ള രൂപമായ α-അലൂമിനയിൽ (α-alumina Al2O3) ചെറിയ അളവിൽ അലൂമിനയം3+ അയോണുകൾക്ക് പകരം ക്രോമിയം3+ അയോണുകൾ ചേർന്നാലാണ് മാണിക്യം ഉണ്ടാവുന്നത്. ഓരോ ക്രോമിയം3+ അയോണുകൾക്ക് ചുറ്റും ആറ് ഓക്സിജൻ(O2-) അയോണുകൾ നിലകൊള്ളുന്നു. ഈ ക്രിസ്റ്റൽ ഘടന ക്രോമിയം3+ അയോണുളിൽ ചെലുത്തുന്ന സ്വാധീനം പ്രകാശവർണ്ണരാജിയിലെ മഞ്ഞ-പച്ച ഭാഗത്തെ രശ്മികളെ ആഗിരണം ചെയ്യുന്നതുവഴിയാണ് മാണിക്യത്തിന് ചുവന്ന നിറം ഉണ്ടാകുന്നത്.<ref>{{cite web| url = http://www.webexhibits.org/causesofcolor/6AA.html| title = Ruby: causes of color| accessdate=15 may 2009}}</ref> |
||
<!-- |
<!-- |
||
Among the natural gems only moissanite and diamond are harder, with diamond having a Mohs hardness of 10.0 and moissonite falling somewhere in between corundum (ruby) and diamond in hardness. Ruby is α-alumina (the most stable form of Al2O3) in which a small fraction of the aluminum3+ ions are replaced by chromium3+ ions. Each Cr3+ is surrounded octahedrally by six O2- ions. This crystallographic arrangement strongly affects each Cr3+, resulting in light absorption in the yellow-green region of the spectrum and thus in the red color of the gem. When yellow-green light is absorbed by Cr3+, it is re-emitted as red luminescence.--> |
Among the natural gems only moissanite and diamond are harder, with diamond having a Mohs hardness of 10.0 and moissonite falling somewhere in between corundum (ruby) and diamond in hardness. Ruby is α-alumina (the most stable form of Al2O3) in which a small fraction of the aluminum3+ ions are replaced by chromium3+ ions. Each Cr3+ is surrounded octahedrally by six O2- ions. This crystallographic arrangement strongly affects each Cr3+, resulting in light absorption in the yellow-green region of the spectrum and thus in the red color of the gem. When yellow-green light is absorbed by Cr3+, it is re-emitted as red luminescence.--> |
10:37, 20 സെപ്റ്റംബർ 2019-നു നിലവിലുള്ള രൂപം
മാണിക്യം Ruby | |
---|---|
General | |
Category | Mineral variety |
Formula (repeating unit) | aluminium oxide with chromium, Al2O3:Cr |
Identification | |
നിറം | Red, may be brownish, purplish or pinkish |
Crystal habit | Varies with locality. Terminated tabular hexagonal prisms. |
Crystal system | Trigonal (Hexagonal Scalenohedral) Symbol (-3 2/m) Space Group: R-3c |
Cleavage | No true cleavage |
Fracture | Uneven or conchoidal |
മോസ് സ്കെയിൽ കാഠിന്യം | 9.0 |
Luster | Vitreous |
Streak | white |
Diaphaneity | transparent |
Specific gravity | 4.0 |
അപവർത്തനാങ്കം | nω=1.768 - 1.772 nε=1.760 - 1.763, Birefringence 0.008 |
Pleochroism | Orangey red, purplish red |
Ultraviolet fluorescence | red under longwave |
Melting point | 2044 °C |
Solubility | none |
Major varieties | |
Sapphire | Any color except red |
Corundum | various colors |
Emery | Granular |
നവരത്നങ്ങളിൽ ഒന്നാണ് മാണിക്യം. അലൂമിനിയം ഓക്സൈഡ് ധാതുവായ ഇതിന്റെ ചുവപ്പ് നിറത്തിന് കാരണം ക്രോമിയത്തിന്റെ സാന്നിധ്യമാണ്( Al2O3:Cr ). മോസ് സ്കെയിലിൽ ഇതിന്റെ കാഠിന്യം 9.0 ആണ്. പ്രകൃതിയിൽ നിന്നും ലഭിക്കുന്ന വസ്തുക്കളിൽ ഇതിന്റെക്കാൾ കാഠിന്യമുള്ള വജ്രവും മോസ്സനൈറ്റും (SiC) മാത്രമാണ്. അലൂമിനിയത്തിന്റെ ഏറ്റവും സ്ഥിരതയുള്ള രൂപമായ α-അലൂമിനയിൽ (α-alumina Al2O3) ചെറിയ അളവിൽ അലൂമിനയം3+ അയോണുകൾക്ക് പകരം ക്രോമിയം3+ അയോണുകൾ ചേർന്നാലാണ് മാണിക്യം ഉണ്ടാവുന്നത്. ഓരോ ക്രോമിയം3+ അയോണുകൾക്ക് ചുറ്റും ആറ് ഓക്സിജൻ(O2-) അയോണുകൾ നിലകൊള്ളുന്നു. ഈ ക്രിസ്റ്റൽ ഘടന ക്രോമിയം3+ അയോണുളിൽ ചെലുത്തുന്ന സ്വാധീനം പ്രകാശവർണ്ണരാജിയിലെ മഞ്ഞ-പച്ച ഭാഗത്തെ രശ്മികളെ ആഗിരണം ചെയ്യുന്നതുവഴിയാണ് മാണിക്യത്തിന് ചുവന്ന നിറം ഉണ്ടാകുന്നത്.[1]
അവലംബം[തിരുത്തുക]
- ↑ "Ruby: causes of color". Retrieved 15 may 2009.
{{cite web}}
: Check date values in:|accessdate=
(help)
നവരത്നങ്ങൾ | |
---|---|
മുത്ത് | മാണിക്യം | മരതകം | വൈഡൂര്യം | ഗോമേദകം | വജ്രം | പവിഴം | പുഷ്യരാഗം | ഇന്ദ്രനീലം |