മാണിക്യം (നവരത്നം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

<td">red under longwave

മാണിക്യം
Ruby
Ruby - Winza, Tanzania.jpg
ടാൻസാനിയയിലെ വിൻസയിൽനിന്നും (Winza) ലഭിച്ച പ്രകൃതിദത്തമായ മാണിക്യം
General
വിഭാഗം Mineral variety
രാസവാക്യം aluminium oxide with chromium, Al2O3:Cr
Identification
നിറം Red, may be brownish, purplish or pinkish
Crystal habit Varies with locality. Terminated tabular hexagonal prisms.
Crystal system Trigonal (Hexagonal Scalenohedral) Symbol (-3 2/m) Space Group: R-3c
Cleavage No true cleavage
Fracture Uneven or conchoidal
Mohs Scale hardness 9.0
Luster Vitreous
Refractive index nω=1.768 - 1.772 nε=1.760 - 1.763, Birefringence 0.008
Pleochroism Orangey red, purplish red
Ultraviolet fluorescence
Streak white
Specific gravity 4.0
Melting point 2044 °C
Solubility none
Diaphaneity transparent
Major varieties
Sapphire Any color except red
Corundum various colors
Emery Granular
മാണിക്യത്തിന്റെ ക്രിസ്റ്റൽ ഘടന

നവരത്നങ്ങളിൽ ഒന്നാണ് മാണിക്യം. അലൂമിനിയം ഓക്സൈഡ് ധാതുവായ ഇതിന്റെ ചുവപ്പ് നിറത്തിന് കാരണം ക്രോമിയത്തിന്റെ സാന്നിധ്യമാണ്( Al2O3:Cr ). മോസ് സ്കെയിലിൽ ഇതിന്റെ കാഠിന്യം 9.0 ആണ്. പ്രകൃതിയിൽ നിന്നും ലഭിക്കുന്ന വസ്തുക്കളിൽ ഇതിന്റെക്കാൾ കാഠിന്യമുള്ള വജ്രവും മോസ്സനൈറ്റും (SiC) മാത്രമാണ്. അലൂമിനിയത്തിന്റെ ഏറ്റവും സ്ഥിരതയുള്ള രൂപമായ α-അലൂമിനയിൽ (α-alumina Al2O3) ചെറിയ അളവിൽ അലൂമിനയം3+ അയോണുകൾക്ക് പകരം ക്രോമിയം3+ അയോണുകൾ ചേർന്നാലാണ് മാണിക്യം ഉണ്ടാവുന്നത്. ഓരോ ക്രോമിയം3+ അയോണുകൾക്ക് ചുറ്റും ആറ് ഓക്സിജൻ(O2-) അയോണുകൾ നിലകൊള്ളുന്നു. ഈ ക്രിസ്റ്റൽ ഘടന ക്രോമിയം3+ അയോണുളിൽ ചെലുത്തുന്ന സ്വാധീനം പ്രകാശവർണ്ണരാജിയിലെ മഞ്ഞ-പച്ച ഭാഗത്തെ രശ്മികളെ ആഗിരണം ചെയ്യുന്നതുവഴിയാണ് മാണിക്യത്തിന് ചുവന്ന നിറം ഉണ്ടാകുന്നത്.[1]

അവലംബം[തിരുത്തുക]

  1. "Ruby: causes of color". ശേഖരിച്ചത് 15 may 2009.  തിയതിയ്ക്ക് നൽകിയ വില പരിശോധിക്കുക |access-date= (സഹായം)


നവരത്നങ്ങൾ Navaratna-ring.jpg
മുത്ത് | മാണിക്യം | മരതകം | വൈഡൂര്യം | ഗോമേദകം | വജ്രം | പവിഴം | പത്മരാഗം | നീലം
"https://ml.wikipedia.org/w/index.php?title=മാണിക്യം_(നവരത്നം)&oldid=1832184" എന്ന താളിൽനിന്നു ശേഖരിച്ചത്