ഫാഷൻ
(Fashion എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search

മേരീ അന്റോനീറ്റ ഒരു ഫാഷൻ പ്രതിഭയായിരുന്നു.
ജനകീയമായ രീതി എന്നുള്ളതിന്റെ പൊതുവായ വാക്കാണ് ഫാഷൻ. പ്രത്യേകിച്ച് വസ്ത്രധാരണം, പാദരക്ഷകൾ, ചമയം, അകസാമാനങ്ങൾ എന്നിവയിൽ. ഒരു വ്യക്തിയുടെ കാഴ്ചയിലോ, നടപ്പിലോ, ഭാവത്തിലോ ഉള്ള രീതിയും ഒഴുക്കും ഫാഷൻ എന്നപദം കൊണ്ട് പൊതുവെ സൂചിപ്പിക്കാറുണ്ട്.
സാംസ്കാരിക വൈവിധ്യത്തിന്റെ സ്വാധീനത്താൽ തദ്ദേശരീതികളിൽ മാറ്റം വരുകയും, പിന്നീട് പൊതുവെ തുടർന്നുപോവുകയും ചെയ്യുന്ന രീതികളാണ് ഇവ.