ജെമോളജി
ദൃശ്യരൂപം
(Gemology എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പല തരത്തിലുള്ളതും അമൂല്യവുമായ ആഭരണക്കല്ലുകളെ പറ്റിയുള്ള ശാസ്ത്രമാണ് ജെമ്മോളജി. ഇത്തരം കല്ലുകൾ പ്രകൃത്യാ ഉള്ളതോ കൃത്രിമമായി നിർമിച്ചതോ ആവാം[1]. |first_book = thomas nicholas
ജെമ്മോളജിസ്റ്റുകൾ
[തിരുത്തുക]ഈ വിഭാഗത്തെക്കുറിച്ച് ആധികാരികമായി പഠിക്കുന്നവരാണ് ജെമ്മോളജിസ്റ്റുകൾ. ഇവർ ആഭരണക്കല്ലുകളിൽ പല തരം പരീക്ഷണം നടത്തുകയും ഇവയുടെ മൂല്യ നിർണയം നടത്തുകയും ചെയ്യുന്നു.
അവലംബം
[തിരുത്തുക]- ↑ "Dictionary". Retrieved 2009-11-08.
|india_most_comen = panna