"സാഗർ എലിയാസ് ജാക്കി റീലോഡഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(94.29.139.23 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1812679 നീക്കം ചെയ്യുന്നു)
(ചെ.)
| budget = {{INR}} 6.5 കോടി
}}
[[മോഹൻലാൽ]], [[മനോജ്‌ കെ. ജയൻ]], [[നെടുമുടി വേണു]], [[ശോഭന]], [[ഭാവന (ചലച്ചിത്രനടി)|ഭാവന]] എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2009-ൽ പ്രദർശനത്തിനെത്തിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''സാഗർ ഏലിയാസ് ജാക്കി റീലോഡഡ്'''''. [[ആശീർവാദ് സിനിമാസ്|ആശീർവാദ് സിനിമാസിന്റെ]] ബാനറിൽ [[ആന്റണി പെരുമ്പാവൂർ]] നിർമ്മിച്ച് [[അമൽ നീരദ്]] സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം [[മാക്സ്‌ലാബ് റിലീസ്]] ആണ് വിതരണം ചെയ്തത്.
 
[[എസ്.എൻ. സ്വാമി]] രചിച്ച് [[തമ്പി കണ്ണന്താനം|തമ്പി കണ്ണന്താനത്തിന്റെ]] സംവിധാനത്തിൽ 1987-ൽ പുറത്തിറങ്ങിയ [[ഇരുപതാം നൂറ്റാണ്ട് (ചലച്ചിത്രം)|ഇരുപതാം നൂറ്റാണ്ട്‌]] എന്ന [[മലയാളചലച്ചിത്രം|മലയാള ചലച്ചിത്രത്തിലെമലയാളചലച്ചിത്രത്തിലെ]] കേന്ദ്രകഥാപാത്രത്തിന്റെ പേരിൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ പഴയ ചിത്രത്തിലെ മറ്റ് ചില കഥാപാത്രങ്ങളെ കൂടി പുനരവതരിപ്പിച്ചിരിക്കുന്നു. എസ്.എൻ. സ്വാമിയാണ് ഈ ചിത്രത്തിന്റെയും രചന നിർവ്വഹിച്ചിരിക്കുന്നത്.
 
== അഭിനേതാക്കൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2331032" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി