"കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2010" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
(ചെ.) using AWB
വരി 1: വരി 1:
{{prettyurl|Kerala State Film Awards 2010}}
{{prettyurl|Kerala State Film Awards 2010}}
കേരള സർക്കാറിന്റെ 2010-ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ 2011 ഏപ്രിൽ 22-നു് തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ മന്ത്രി [[കെ.ബി. ഗണേഷ് കുമാർ]] പ്രഖ്യാപിച്ചു. <ref>http://www.deshabhimani.com/newscontent.php?id=14237</ref>അവാർഡിനായി ഡോക്യുമെന്ററി ഉൾപ്പെടെയുള്ള 41 ചിത്രങ്ങൾ പരിഗണിച്ചു.പുരസ്കാര നിർണയ സമിതിയുടെ അദ്ധ്യക്ഷൻ ബുദ്ധദേബ് ദാസ് ഗുപ്ത ആയിരുന്നു. നേമം പുഷ്പരാജ്, സാവിത്രി രാജീവൻ , ജി എസ് പണിക്കർ , കാവാലം ശ്രീകുമാർ , മധു ഇറവങ്കര എന്നിവരും സമിതിയിൽ ഉണ്ടായിരുന്നു.<ref>http://www.deshabhimani.com/newscontent.php?id=14390</ref>[[സലീം അഹമ്മദ്]] സംവിധാനംചെയ്ത [[ആദാമിന്റെ മകൻ അബു]] മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.ഇതേ ചിത്രത്തിലെ അഭിനയത്തിന് [[സലിം കുമാർ]] മികച്ച നടൻ ആയി തെരഞ്ഞെടുക്കപ്പെട്ടു. [[കമൽ]] സംവിധാനം ചെയ്ത [[ഗദ്ദാമ]] എന്ന ചിത്രത്തിലെ അഭിനയത്തിന് [[കാവ്യ മാധവൻ|കാവ്യ മാധവനെ]] മികച്ച നടിയായും തെരഞ്ഞെടുത്തു. [[ഇലക്ട്ര (മലയാളചലച്ചിത്രം)|ഇലക്ട്ര]] എന്ന ചിത്രം സംവിധാനം ചെയ്ത [[ശ്യാമപ്രസാദ്|ശ്യാമപ്രസാദാണ്]] മികച്ച സംവിധായകൻ.മികച്ച രണ്ടാമത്തെ കഥാചിത്രമായി [[ലെനിൻ രാജേന്ദ്രൻ|ലെനിൻ രാജേന്ദ്രന്റെ]] [[മകരമഞ്ഞ്|മകരമഞ്ഞും]] മികച്ച രണ്ടാമത്തെ നടനായി [[ടി ഡി ദാസൻ സ്റ്റാൻഡേർഡ് 6 ബി]]യിലെ അഭിനയത്തിന് [[ബിജു മേനോൻ|ബിജു മേനോനും]] മികച്ച രണ്ടാമത്തെ നടിയായി [[കഥ തുടരുന്നു]] എന്ന ചിത്രത്തിലെ അഭിനയത്തിന് [[മമ്ത മോഹൻദാസ്|മമ്ത മോഹൻദാസും]]തെരഞ്ഞെടുക്കപ്പെട്ടു.കലാമൂല്യവും ജനപ്രീതിയും നേടിയ ചിത്രം രഞ്ജിത്ത് സംവിധാനം ചെയ്ത ''[[പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റ്]]'' ആണ്. നവാഗതസംവിധായകനുള്ള അവാർഡ് ടി ഡി ദാസൻ സ്റ്റാൻഡേർഡ് 6 ബി സംവിധാനം ചെയ്ത മോഹൻ രാഘവന് ലഭിച്ചു. ചിത്രസൂത്രത്തിന്റെ സംവിധായകൻ [[വിപിൻ വിജയ്]] പ്രത്യേക ജൂറി അവാർഡ് നേടി. ആത്മകഥയുടെ സംവിധായകൻ പ്രേംലാലും യുഗപുരുഷനിലെ അഭിനയത്തിന് തലൈവാസൽ വിജയും പ്രത്യേക ജൂറി പരാമർശത്തിന് അർഹരായി.
കേരള സർക്കാറിന്റെ 2010-ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ 2011 ഏപ്രിൽ 22-നു് തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ മന്ത്രി [[കെ.ബി. ഗണേഷ് കുമാർ]] പ്രഖ്യാപിച്ചു.<ref>http://www.deshabhimani.com/newscontent.php?id=14237</ref> അവാർഡിനായി ഡോക്യുമെന്ററി ഉൾപ്പെടെയുള്ള 41 ചിത്രങ്ങൾ പരിഗണിച്ചു.പുരസ്കാര നിർണയ സമിതിയുടെ അദ്ധ്യക്ഷൻ ബുദ്ധദേബ് ദാസ് ഗുപ്ത ആയിരുന്നു. നേമം പുഷ്പരാജ്, സാവിത്രി രാജീവൻ , ജി എസ് പണിക്കർ , കാവാലം ശ്രീകുമാർ , മധു ഇറവങ്കര എന്നിവരും സമിതിയിൽ ഉണ്ടായിരുന്നു.<ref>http://www.deshabhimani.com/newscontent.php?id=14390</ref>[[സലീം അഹമ്മദ്]] സംവിധാനംചെയ്ത [[ആദാമിന്റെ മകൻ അബു]] മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.ഇതേ ചിത്രത്തിലെ അഭിനയത്തിന് [[സലിം കുമാർ]] മികച്ച നടൻ ആയി തെരഞ്ഞെടുക്കപ്പെട്ടു. [[കമൽ]] സംവിധാനം ചെയ്ത [[ഗദ്ദാമ]] എന്ന ചിത്രത്തിലെ അഭിനയത്തിന് [[കാവ്യ മാധവൻ|കാവ്യ മാധവനെ]] മികച്ച നടിയായും തെരഞ്ഞെടുത്തു. [[ഇലക്ട്ര (മലയാളചലച്ചിത്രം)|ഇലക്ട്ര]] എന്ന ചിത്രം സംവിധാനം ചെയ്ത [[ശ്യാമപ്രസാദ്|ശ്യാമപ്രസാദാണ്]] മികച്ച സംവിധായകൻ.മികച്ച രണ്ടാമത്തെ കഥാചിത്രമായി [[ലെനിൻ രാജേന്ദ്രൻ|ലെനിൻ രാജേന്ദ്രന്റെ]] [[മകരമഞ്ഞ്|മകരമഞ്ഞും]] മികച്ച രണ്ടാമത്തെ നടനായി [[ടി ഡി ദാസൻ സ്റ്റാൻഡേർഡ് 6 ബി]]യിലെ അഭിനയത്തിന് [[ബിജു മേനോൻ|ബിജു മേനോനും]] മികച്ച രണ്ടാമത്തെ നടിയായി [[കഥ തുടരുന്നു]] എന്ന ചിത്രത്തിലെ അഭിനയത്തിന് [[മമ്ത മോഹൻദാസ്|മമ്ത മോഹൻദാസും]]തെരഞ്ഞെടുക്കപ്പെട്ടു.കലാമൂല്യവും ജനപ്രീതിയും നേടിയ ചിത്രം രഞ്ജിത്ത് സംവിധാനം ചെയ്ത ''[[പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റ്]]'' ആണ്. നവാഗതസംവിധായകനുള്ള അവാർഡ് ടി ഡി ദാസൻ സ്റ്റാൻഡേർഡ് 6 ബി സംവിധാനം ചെയ്ത മോഹൻ രാഘവന് ലഭിച്ചു. ചിത്രസൂത്രത്തിന്റെ സംവിധായകൻ [[വിപിൻ വിജയ്]] പ്രത്യേക ജൂറി അവാർഡ് നേടി. ആത്മകഥയുടെ സംവിധായകൻ പ്രേംലാലും യുഗപുരുഷനിലെ അഭിനയത്തിന് തലൈവാസൽ വിജയും പ്രത്യേക ജൂറി പരാമർശത്തിന് അർഹരായി.


==ജെ.സി. ഡാനിയേൽ പുരസ്കാരം==
==ജെ.സി. ഡാനിയേൽ പുരസ്കാരം==
വരി 96: വരി 96:
| [[ജനകൻ]] - ഗാനം: ഒളിച്ചിരുന്നേ ഒന്നിച്ചൊളിച്ചിരുന്നേ...
| [[ജനകൻ]] - ഗാനം: ഒളിച്ചിരുന്നേ ഒന്നിച്ചൊളിച്ചിരുന്നേ...
|-
|-
| മികച്ച പശ്ചാത്തല സംഗീതം
| മികച്ച പശ്ചാത്തലസംഗീതം
| [[ഐസക് തോമസ് കൊട്ടുകപ്പള്ളി ]]
| [[ഐസക് തോമസ് കൊട്ടുകപ്പള്ളി]]
| [[ആദാമിന്റെ മകൻ അബു]], [[സദ്ഗമയ]]
| [[ആദാമിന്റെ മകൻ അബു]], [[സദ്ഗമയ]]
|-
|-
വരി 160: വരി 160:
*സംഗീതസംവിധായകൻ - [[എം. ജയചന്ദ്രൻ]] (കരയിലേക്ക് ഒരു കടൽദൂരം- ചിത്രശലഭമേ...)
*സംഗീതസംവിധായകൻ - [[എം. ജയചന്ദ്രൻ]] (കരയിലേക്ക് ഒരു കടൽദൂരം- ചിത്രശലഭമേ...)
*സംഗീതസംവിധായകൻ (പശ്ചാത്തലസംഗീതം) ഐസക് തോമസ് കൊട്ടുകാപ്പള്ളി (സദ്ഗമയ, ആദാമിന്റെ മകൻ അബു)
*സംഗീതസംവിധായകൻ (പശ്ചാത്തലസംഗീതം) ഐസക് തോമസ് കൊട്ടുകാപ്പള്ളി (സദ്ഗമയ, ആദാമിന്റെ മകൻ അബു)
*പിന്നണി ഗായകൻ - [[ഹരിഹരൻ (ഗായകൻ)|ഹരിഹരൻ]] (പാട്ടിന്റെ പാലാഴി- പാട്ടുപാടുവാൻ മാത്രം...)
*പിന്നണിഗായകൻ - [[ഹരിഹരൻ (ഗായകൻ)|ഹരിഹരൻ]] (പാട്ടിന്റെ പാലാഴി- പാട്ടുപാടുവാൻ മാത്രം...)
*പിന്നണിഗായിക- [[രാജലക്ഷ്മി (ഗായിക)|രാജലക്ഷ്മി]] (ജനകൻ - ഒളിച്ചിരുന്നേ ഒന്നിച്ചൊളിച്ചിരുന്നേ...)
*പിന്നണിഗായിക- [[രാജലക്ഷ്മി (ഗായിക)|രാജലക്ഷ്മി]] (ജനകൻ - ഒളിച്ചിരുന്നേ ഒന്നിച്ചൊളിച്ചിരുന്നേ...)
*ക്ലാസിക്കൽ ഗാനം- [[എം. ബാലമുരളീകൃഷ്ണ|ഡോ. എം. ബാലമുരളീകൃഷ്ണ]] (ഗ്രാമം, ഇയർ കൈ അന്നൈയിൽ ...)
*ക്ലാസിക്കൽ ഗാനം- [[എം. ബാലമുരളീകൃഷ്ണ|ഡോ. എം. ബാലമുരളീകൃഷ്ണ]] (ഗ്രാമം, ഇയർ കൈ അന്നൈയിൽ ...)
വരി 178: വരി 178:
==അവലംബം==
==അവലംബം==
<references/>
<references/>
{{കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം}}
{{കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം}}

[[വർഗ്ഗം:കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ]]
[[വർഗ്ഗം:കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ]]

21:44, 25 മാർച്ച് 2016-നു നിലവിലുണ്ടായിരുന്ന രൂപം

കേരള സർക്കാറിന്റെ 2010-ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ 2011 ഏപ്രിൽ 22-നു് തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ മന്ത്രി കെ.ബി. ഗണേഷ് കുമാർ പ്രഖ്യാപിച്ചു.[1] അവാർഡിനായി ഡോക്യുമെന്ററി ഉൾപ്പെടെയുള്ള 41 ചിത്രങ്ങൾ പരിഗണിച്ചു.പുരസ്കാര നിർണയ സമിതിയുടെ അദ്ധ്യക്ഷൻ ബുദ്ധദേബ് ദാസ് ഗുപ്ത ആയിരുന്നു. നേമം പുഷ്പരാജ്, സാവിത്രി രാജീവൻ , ജി എസ് പണിക്കർ , കാവാലം ശ്രീകുമാർ , മധു ഇറവങ്കര എന്നിവരും സമിതിയിൽ ഉണ്ടായിരുന്നു.[2]സലീം അഹമ്മദ് സംവിധാനംചെയ്ത ആദാമിന്റെ മകൻ അബു മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.ഇതേ ചിത്രത്തിലെ അഭിനയത്തിന് സലിം കുമാർ മികച്ച നടൻ ആയി തെരഞ്ഞെടുക്കപ്പെട്ടു. കമൽ സംവിധാനം ചെയ്ത ഗദ്ദാമ എന്ന ചിത്രത്തിലെ അഭിനയത്തിന് കാവ്യ മാധവനെ മികച്ച നടിയായും തെരഞ്ഞെടുത്തു. ഇലക്ട്ര എന്ന ചിത്രം സംവിധാനം ചെയ്ത ശ്യാമപ്രസാദാണ് മികച്ച സംവിധായകൻ.മികച്ച രണ്ടാമത്തെ കഥാചിത്രമായി ലെനിൻ രാജേന്ദ്രന്റെ മകരമഞ്ഞും മികച്ച രണ്ടാമത്തെ നടനായി ടി ഡി ദാസൻ സ്റ്റാൻഡേർഡ് 6 ബിയിലെ അഭിനയത്തിന് ബിജു മേനോനും മികച്ച രണ്ടാമത്തെ നടിയായി കഥ തുടരുന്നു എന്ന ചിത്രത്തിലെ അഭിനയത്തിന് മമ്ത മോഹൻദാസുംതെരഞ്ഞെടുക്കപ്പെട്ടു.കലാമൂല്യവും ജനപ്രീതിയും നേടിയ ചിത്രം രഞ്ജിത്ത് സംവിധാനം ചെയ്ത പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റ് ആണ്. നവാഗതസംവിധായകനുള്ള അവാർഡ് ടി ഡി ദാസൻ സ്റ്റാൻഡേർഡ് 6 ബി സംവിധാനം ചെയ്ത മോഹൻ രാഘവന് ലഭിച്ചു. ചിത്രസൂത്രത്തിന്റെ സംവിധായകൻ വിപിൻ വിജയ് പ്രത്യേക ജൂറി അവാർഡ് നേടി. ആത്മകഥയുടെ സംവിധായകൻ പ്രേംലാലും യുഗപുരുഷനിലെ അഭിനയത്തിന് തലൈവാസൽ വിജയും പ്രത്യേക ജൂറി പരാമർശത്തിന് അർഹരായി.

ജെ.സി. ഡാനിയേൽ പുരസ്കാരം

ചലച്ചിത്രത്തിനു ലഭിച്ച പുരസ്കാരങ്ങൾ

പുരസ്കാരം ചലച്ചിത്രം സം‌വിധായകൻ
മികച്ച ചിത്രം ആദാമിന്റെ മകൻ അബു സലീം അഹമ്മദ്
മികച്ച രണ്ടാമത്തെ ചിത്രം മകരമഞ്ഞ് ലെനിൻ രാജേന്ദ്രൻ
മികച്ച ജനപ്രിയ ചിത്രം പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റ് രഞ്ജിത്ത്
മികച്ച കുട്ടികളുടെ ചിത്രം
മികച്ച ഡോക്യുമെന്ററി മേക്കിങ് ഓഫ് എ മാസ്ട്രോ മീനാദാസ് നാരായണൻ

വ്യക്തിഗത പുരസ്കാരങ്ങൾ

പുരസ്കാരം ലഭിച്ച വ്യക്തി ചലച്ചിത്രം
മികച്ച സം‌വിധായകൻ ശ്യാമപ്രസാദ് ഇലക്ട്ര
മികച്ച നടൻ സലീം കുമാർ ആദാമിന്റെ മകൻ അബു
മികച്ച നടി കാവ്യ മാധവൻ ഗദ്ദാമ
മികച്ച തിരക്കഥാകൃത്ത് സലീം അഹമ്മദ് ആദാമിന്റെ മകൻ അബു
മികച്ച നവാഗതസംവിധായകൻ മോഹൻ രാഘവൻ ടി.ഡി. ദാസൻ സ്റ്റാൻഡേർഡ് VI B
മികച്ച രണ്ടാമത്തെ നടൻ ബിജു മേനോൻ ടി.ഡി. ദാസൻ സ്റ്റാൻഡേർഡ് VI B
മികച്ച രണ്ടാമത്തെ നടി മംത മോഹൻദാസ് കഥ തുടരുന്നു
മികച്ച കഥാകൃത്ത് മോഹൻ ശർമ ഗ്രാമം
മികച്ച ഹാസ്യനടൻ സുരാജ് വെഞ്ഞാറമൂട് ഒരു നാൾ വരും
മികച്ച ബാലതാരം കൃഷ്ണ പത്മകുമാർ ജാനകി
മികച്ച ഗാനസം‌വിധായകൻ എം. ജയചന്ദ്രൻ കരയിലേക്ക് ഒരു കടൽദൂരം - ചിത്രശലഭമേ
മികച്ച ഗാനരചയിതാവ് റഫീക്ക് അഹമ്മദ് സദ്ഗമയ - ഗാനം: ഒരു പൂവിനിയും വിടരും...
മികച്ച ഗായകൻ ഹരിഹരൻ പാട്ടിന്റെ പാലാഴി - ഗാനം: പാട്ടുപാടുവാൻ മാത്രം...
മികച്ച ഗായിക രാജലക്ഷ്മി ജനകൻ - ഗാനം: ഒളിച്ചിരുന്നേ ഒന്നിച്ചൊളിച്ചിരുന്നേ...
മികച്ച പശ്ചാത്തലസംഗീതം ഐസക് തോമസ് കൊട്ടുകപ്പള്ളി ആദാമിന്റെ മകൻ അബു, സദ്ഗമയ
മികച്ച ക്ലാസിക്കൽ ഗാനം ഡോ. എം. ബാലമുരളീകൃഷ്ണ ഗ്രാമം - ഗാനം: ഇയർ കൈ അന്നൈയിൽ ...
മികച്ച ഛായാഗ്രാഹകൻ ഷഹനാദ് ജലാൽ, എം ജെ രാധാകൃഷ്ണൻ ചിത്രസൂത്രം, വീട്ടിലേക്കുള്ള വഴി
മികച്ച നൃത്ത സം‌വിധാനം മധു ഗോപിനാഥ്, സജീവ് വക്കം മകരമഞ്ഞ്
മികച്ച ഡബ്ബിങ്‌ ആർട്ടിസ്‌റ്റ്‌ റിസബാവ , പ്രവീണ കർമയോഗി, ഇലക്ട്ര
മികച്ച വസ്‌ത്രാലങ്കാരം എസ്.ബി. സതീശൻ യുഗപുരുഷൻ , മകരമഞ്ഞ്
മികച്ച മേക്കപ്പ്‌ പട്ടണം റഷീദ് യുഗപുരുഷൻ
മികച്ച പ്രോസസിങ്ങ് സ്റ്റുഡിയോ പ്രസാദ് കളർലാബ് വീട്ടിലേക്കുള്ള വഴി
മികച്ച ശബ്ദലേഖനം ശുഭദീപ് സെൻഗുപ്ത, അജിത് എം ജോർജ് ചിത്രസൂത്രം
മികച്ച കലാസംവിധാനം കെ കൃഷ്ണൻകുട്ടി യുഗപുരുഷൻ
മികച്ച ചിത്രസംയോജനം സോബിൻ കെ സോമൻ പകർന്നാട്ടം
മികച്ച ചലച്ചിത്ര ലേഖനം എൻ വി സുജിത്കുമാർ, ഡോ. ബിജു നൊസ്റ്റാൾജിയ നിർമ്മിക്കപ്പെടുന്നത്, കൊല്ലരുത് സംവിധായകരെ
ചലച്ചിത്രഗ്രന്ഥം ജോസ് കെ. മാനുവൽ , പി.എസ്. രാധാകൃഷ്ണൻ തിരക്കഥാസാഹിത്യം: സൗന്ദര്യവും പ്രസക്തിയും, ചരിത്രവും ചലച്ചിത്രവും: ദേശീയ ഭാവനയുടെ ഹർഷമൂല്യങ്ങൾ


അവലംബം

  1. http://www.deshabhimani.com/newscontent.php?id=14237
  2. http://www.deshabhimani.com/newscontent.php?id=14390

ഫലകം:കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം