വിപിൻ വിജയ്
വിപിൻ വിജയ് | |
---|---|
ജനനം | |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ചലച്ചിത്രസംവിധായകൻ |
മലയാളചലച്ചിത്രസംവിധായകനാണ് വിപിൻ വിജയ്. 2010ൽ പുറത്തിറങ്ങിയ 'ചിത്രസൂത്രം' എന്ന മലയാളചലച്ചിത്രവും നിരവധി ഹ്രസ്വ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.
ജീവിതരേഖ[തിരുത്തുക]
കോഴിക്കോട് സ്വദേശിയായ വിപിൻ വിജയ് കൊൽക്കത്തയിലെ സത്യജിത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റിയൂട്ടിൽനിന്നാണ് ബിരുദാനന്തരബിരുദം നേടി. ജർമനിയിലെ ഒബെർഹൗസനിൽ നടന്ന 61ാമത് അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്രമേളയിൽ വിപിൻ വിജയ്‌യുടെ റെട്രോസ്‌പെക്ടിവ് പ്രദർശിപ്പിച്ചു.[1]
ഹ്രസ്വ ചിത്രങ്ങൾ[തിരുത്തുക]
- ഉന്മത്തബുധം ജഗത്
- എ പെർഫ്യൂംഡ് ഗാർഡൻ
- വിഷപർവം
- ബ്രോക്കൻ ഗ്ലാസ്
- ക്ഷുരസ്യധാര
- വീഡിയോ ഗെയിം
- 'ദ ഇഗോട്ടിക് വേൾഡ്'
അവലംബം[തിരുത്തുക]
- ↑ "ഒബെർഹൗസൻ ഹ്രസ്വചലച്ചിത്രമേള വിപിൻ വിജയ് റെട്രോസ്‌പെക്ടിവ്". www.mathrubhumi.com. മൂലതാളിൽ നിന്നും 2015-04-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015 ഏപ്രിൽ 10.
{{cite web}}
: Check date values in:|accessdate=
(help)