"യോഹന്നാൻ ക്രിസോസ്തമസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.7.3) (യന്ത്രം ചേർക്കുന്നു: ta:யோவான் கிறிசோஸ்தோம்; സൗന്ദര്യമാറ്റങ്ങൾ)
 
 
ക്രിസോസ്തമസിനെ വിശുദ്ധനായി വണങ്ങുന്ന പൗരസ്ത്യ ഓർത്തൊഡോക്സ്, പൗരസ്ത്യ കത്തോലിക്കാ സഭകൾ, നവമ്പർനവംബർ 13, ജനുവരി 27 തിയതികളിൽ അദ്ദേഹത്തിന്റെ തിരുനാൽ ആഘോഷിക്കുന്നു. ആ സഭകളിൽ, കേസറിയായിലെ ബാസിൽ, നസിയാൻസസിലെ ഗ്രിഗറി എന്നിവർക്കൊപ്പം മൂന്നു വിശുദ്ധപിതാക്കന്മാരിൽ ഒരുവനെന്ന നിലയിൽ ജനുവരി 30-നും അദ്ദേഹം അനുസ്മരിക്കപ്പെടുന്നു. [[റോമൻ കത്തോലിക്കാ സഭ]] ക്രിസോസ്തമസിനെ വിശുദ്ധനും വേദപാരംഗതനുമായി അംഗീകരിക്കുന്നു. പാശ്ചാത്യസഭകളിൽ പൊതുവേ അദ്ദേഹത്തിന്റെ തിരുനാൽ സെപ്തംബർ 13 ആണ്. കോപ്റ്റിക് ഓർത്തഡോക്സ് സഭയും ക്രിസോസ്തമസിനെ വിശുദ്ധനായി വണങ്ങുന്നു. <ref>[http://www.copticcentre.com/synaxarium.pdf Coptic synaxarium]</ref>).
 
 
27,423

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1504355" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി