Jump to content

കവാടം:ക്രിസ്തുമതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാറ്റിയെഴുതുക  

ക്രിസ്തുമതം

ക്രിസ്തുമതം
ക്രിസ്തുമതം
ലോകത്തിൽ ഏറ്റവും കൂടുതൽ വിശ്വാസികളുള്ള മതമാണ് ക്രിസ്തുമതം. യേശു ക്രിസ്തുവിന്റെ പ്രബോധനങ്ങളയാണ് ഈ മതം അടിസ്ഥാനമാക്കിയിരിക്കുന്നത്. ക്രിസ്തീയ മതവിശ്വാസികൾ യേശുവിനെ ദൈവപുത്രനായും പഴയ നിയമത്തിൽ പ്രവചിച്ചിരുന്ന മിശിഹാ ആയും കരുതുന്നു. വിവിധ വിഭാഗങ്ങളിലായി ക്രിസ്തുമതത്തിൽ ഇരുന്നൂറു കോടിയിലേറെ വിശ്വാസികളുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ലോകജനസംഖ്യയുടെ മൂന്നിലൊന്നു വരുമിത്. ലോകത്ത് 157-ഓളം രാജ്യങ്ങളിൽ ക്രൈസ്തവർ ഭൂരിപക്ഷമാണ്. ജനവാസമുള്ള ആറ് വൻകരകളിൽ നാലെണ്ണത്തിലും ക്രിസ്തുമതത്തിനാണ് ഭൂരിപക്ഷം. ഇതുകൂടാതെ ആഫ്രിക്കൻ വൻകരയുടെ ദക്ഷിണ-മധ്യഭാഗങ്ങളിലും ക്രിസ്തുമതമാണ് പ്രബലമതം. ക്രിസ്തുമത വിശ്വാസികൾ പൊതുവായി ക്രിസ്ത്യാനികൾ എന്ന് കേരളത്തിൽ അറിയപ്പെടുന്നു. ബൈബിളാണ് ക്രിസ്ത്യാനികളുടെ പ്രാമാണികവും വിശുദ്ധവുമായ ഗ്രന്ഥം. ഏകദൈവവിശ്വാസം അടിസ്ഥാനമാക്കിയുള്ള മതമാണ് ക്രിസ്തുമതം.
മാറ്റിയെഴുതുക  

ബൈബിളിൽ നിന്നും


'
മാറ്റിയെഴുതുക  

തിരഞ്ഞെടുത്ത ചിത്രം

മാറ്റിയെഴുതുക  

താങ്കൾക്ക് സഹായിക്കാനാകുന്നവ

മാറ്റിയെഴുതുക  

2024ലെ /വിശേഷദിനങ്ങൾ

"https://ml.wikipedia.org/w/index.php?title=കവാടം:ക്രിസ്തുമതം&oldid=1811013" എന്ന താളിൽനിന്ന് ശേഖരിച്ചത്