ക്രൈസ്തവ സഭ
ദൃശ്യരൂപം
സഭ എന്നാൽ വിളിക്കപ്പെട്ടവരുടെ കൂട്ടായ്മ എന്നാണ്, ആദ്യമായി സഭ കൂടുന്നത് യെരുശലേമിലാണ് കന്യകമറിയാമും ശിഷ്യരും ഉൾപ്പെടുന്നു. യേശു ക്രിസ്തു തലയാകുന്ന സഭയിൽ എല്ലാം അംഗങ്ങളും ഉൾക്കൊള്ളുന്നു.[1]