ഒലിവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Olive
Olivesfromjordan.jpg
Olea europaea, Dead Sea, Jordan
Scientific classification
Kingdom:
Division:
Class:
Order:
Family:
Genus:
Species:
O. europaea
Binomial name
Olea europaea

ഒരു നിത്യ ഹരിത വൃക്ഷമാണ് ഒലിവ്(/[invalid input: 'icon']ˈɑːləv/ or /ˈɒl[invalid input: 'ɨ']v/, ഒലിയ യൂറോപ്യ, യൂറോപ്പിന്റെ അഥവാ യൂറോപ്പിൽനിന്നുള്ള എണ്ണ എന്നർത്ഥം). പ്രധാനമായും ഫലത്തിന് വേണ്ടിയാണ് നട്ടുപിടിപ്പിക്കുന്നത്. പലയിനം ഒലിവു മരങ്ങളുണ്ട്. സാവധാനം വളരുന്ന ഒരു മരമാണിത്. 3-12 മീറ്റർ ഉയരമുണ്ടാകും. ഇടതൂർന്നു വളരുന്നു. ഇലകൾ കട്ടിയുള്ളതും നീണ്ടു കൂർത്തവയുമാണ് . പുഷ്പങ്ങൾ വളരെ ചെറുതാണ്.

ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഒലിവ്&oldid=2880958" എന്ന താളിൽനിന്ന് ശേഖരിച്ചത്