"രാജ് കപൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: eu:Raj Kapoor
No edit summary
വരി 23: വരി 23:
{{actor-stub|Raj Kapoor}}
{{actor-stub|Raj Kapoor}}
{{Lifetime|1924|1988|ഡിസംബർ 14|ജൂൺ 2|}}
{{Lifetime|1924|1988|ഡിസംബർ 14|ജൂൺ 2|}}
{{ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം}}

{{FilmfareBestActorAward}}
{{FilmfareBestActorAward}}



11:37, 23 ഫെബ്രുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം

രാജ് കപൂർ
ജനനം
രൺബീർ രാജ് കപൂർ
തൊഴിൽഅഭിനേതാവ്, ചലച്ചിത്ര നിർമ്മാതാവ്,ചലച്ചിത്ര സംവിധായകൻ
സജീവ കാലം1935-1985

പ്രശസ്ത ഹിന്ദി നടനും നിർമ്മാതാവും സം‌വിധായകനുമായിരുന്ന രാജ്‌ കപൂർ 1924 ഡിസംബർ 14-ന് ജനിച്ചു. ബഹുമുഖ പ്രതിഭയായ രാജ്‌ കപൂർ നടനായ പൃഥ്വിരാജ് കപൂറിന്റെ മകനാണ്. പ്രശസ്ത നടന്മാരായ ഷമ്മികപൂറും, ശശികപൂറും രാജ്‌കപൂറിന്റെ ഇളയ സഹോദരന്മാരാണ്. ഒരു ക്ലാപ്പർ ബോയ്‌ ആയാണ് രാജ് കപൂർ തന്റെ സിനിമാജീവിതത്തിന് തുടക്കമിട്ടത്‌. പതിനൊന്നാമത്തെ വയസ്സിലായിരുന്നു രാജ് കപൂർ ആദ്യമായി അഭിനയിച്ചത്. 24-മത്തെ വയസ്സിൽ അദ്ദേഹം സ്വന്തമായി സ്റ്റുഡിയോ സ്ഥാപിച്ചു. തന്റെ സ്റ്റുഡിയോയായ ആർ.കെ.സ്റ്റുഡിയോയിൽ വച്ചാണ് “ആഗ്‌“ എന്ന സിനിമ നിർമ്മിച്ചത്‌. 1951-ല് “ആവാര” എന്ന സിനിമയിൽ രാജ്കപൂർ തെണ്ടിയുടെ വേഷം അഭിനയിക്കുകയും ആ സിനിമ അദ്ദേഹത്തിന് “ഇന്ത്യയുടെ ചാർളിചാപ്‌ളിൻ“ എന്ന വിശേഷണം നേടി കൊടുക്കുകയും ചെയ്തു.

1973-ല്‌ ഇറങ്ങിയ “ബോബി” കൌമാര റൊമാൻസിന്റെ പുതിയ തലമുറയുടെ മുന്നോടിയായിത്തീർന്നു. ഈ ചിത്രത്തിൽ രാജ്‌കപൂർ തന്റെ മകൻ ഋഷികപൂറിനെ ആദ്യമായി അഭിനയിപ്പിച്ചു. രാജ്‌കപൂറിന് 1971-ൽ പത്മഭൂഷണും 1987-ൽ ദാദാസാഹേബ്‌ ഫാൽക്കെ അവാർഡും ലഭിച്ചിട്ടുണ്ട്‌.

"https://ml.wikipedia.org/w/index.php?title=രാജ്_കപൂർ&oldid=1190705" എന്ന താളിൽനിന്ന് ശേഖരിച്ചത്