"ശ്ലീഹന്മാരുടെ വിശ്വാസപ്രമാണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
തിരുത്തലിനു സംഗ്രഹമില്ല
('{{ക്രിസ്തുമതം}} പ്രധാന ക്രൈസ്തവ വിശ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
==പുരാതന ധർമസംഹിത==
 
അപ്പോസ്തല വിശ്വാസപ്രമാണം എന്നറിയപ്പെടുന്ന ഈ പുരാതന ധർമസംഹിത റോമൻ കത്തോലിക്കസഭ, [[ആംഗ്ലിക്കൻ സഭ]], മറ്റു പ്രൊട്ടസ്റ്റന്റുസഭകൾ എന്നിവയുടെ ആരാധനാക്രമങ്ങളിലും ഉൾപ്പെടുത്തിയിരിക്കുന്നു. ഇത് പന്ത്രണ്ട് അപ്പോസ്തലൻമാരുടെ കൃതിയാണെന്ന [[ഐതിഹ്യം]] ആധുനിക [[ദൈവശാസ്ത്രം|ദൈവശാസ്ത്ര]] പണ്ഡിതൻമാർ സ്വീകരിക്കുന്നില്ല. എങ്കിലും ഇതിന്റെ ഉദ്ഭവം അപ്പോസ്തലൻമാരുടെ പ്രസംഗങ്ങളിൽനിന്നാണ് എന്ന് ചിലർ സമ്മതിക്കുന്നു. എ.ഡി. 3-ആം [[നൂറ്റാണ്ട്|നൂറ്റാണ്ടിന്റെ]] പൂർവാർധത്തിൽ സാരാംശത്തെ സംബന്ധിച്ചിടത്തോളം ഇന്നത്തെ രൂപത്തോടു യോജിക്കുന്ന ഒരു വിശ്വാസപ്രമാണം നിലവിലിരുന്നതായി ഹിപ്പോളിറ്റസിന്റെ അപ്പോസ്തലിക പാരമ്പര്യം (Apostolic Tradition)<ref>http://www.christian-history.org/apostolic-tradition.html</ref> ത്തിൽ നിന്ന് ഊഹിക്കാം. ആറാം നൂറ്റാണ്ടിൽ [[ഫ്രാൻസ്|ഫ്രാൻസിലാണ്]] ഈ വിശ്വാസപ്രമാണത്തിന്റെ ഉദ്ഭവം. ഷാർളമെയിൻ ചക്രവർത്തി ഇതിനെ യൂറോപ്പിൽ പ്രചരിപ്പിച്ചു. 11-ആം നൂറ്റാണ്ടിലാണ് ഇത് [[റോം|റോമൻ]] ആരാധനാക്രമത്തിൽ സ്ഥലം പിടിച്ചത്. 13-ആം നൂറ്റാണ്ടിൽ അപ്പോസ്തലിക വിശ്വാസപ്രമാണം പാശ്ചാത്യസഭയിൽ പൊതുവേ അംഗീകൃതമായി.
 
==ഏകദൈവവിശ്വാസം==
 
==അവലംബം==
{{reflist}}
 
==പുറംകണ്ണികൾ==
*http://www.ccel.org/creeds/apostles.creed.html
*http://www.spurgeon.org/~phil/creeds/apostles.htm
*http://www.anglicansonline.org/basics/apostles.html
*[http://www.google.co.in/search?q=apostles%27+creed&hl=en&client=firefox-a&hs=Env&rls=org.mozilla:en-US:official&prmd=imvns&tbm=isch&tbo=u&source=univ&sa=X&ei=P66iTv-bA8XrrQel4aSLAw&ved=0CFgQsAQ&biw=1024&bih=548 Images for apostles' creed]
*http://www.newadvent.org/cathen/01629a.htm
 
{{സർവ്വവിജ്ഞാനകോശം|അപ്പോസ്തലിക_വിശ്വാസപ്രമാണം|അപ്പോസ്തലിക വിശ്വാസപ്രമാണം}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1084433" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി