പുതിയ ഏഴു ലോകാത്ഭുതങ്ങൾ
Jump to navigation
Jump to search
ന്യൂ സെവെൻ വണ്ടേഴ്സ് ഫൗണ്ടേഷൻ 200 നാമനിർദ്ദേശങ്ങളിൽ നിന്നും പൊതു വോട്ടെടുപ്പു വഴി തിരഞ്ഞെടുത്ത ലോകാത്ഭുതങ്ങളാണ് പുതിയ ഏഴു ലോകാത്ഭുതങ്ങൾ. 2001 മുതൽ 2007 വരെയായിരുന്നു ഇതിനുള്ള നടപടിക്രമങ്ങൾ അരങ്ങേറിയത്. 2007 ജൂലൈ 7-നാണ് പട്ടിക ഔദ്യോഗികമായി പുറത്തിറക്കിയത്[1]. സ്വിറ്റ്സർലന്റിലെ സൂറിച്ച് കേന്ദ്രമാക്കിയുള്ള സംഘടനയാണ് ന്യൂ സെവെൻ വണ്ടേഴ്സ് ഫൗണ്ടേഷൻ.
തിരഞ്ഞെടുക്കപ്പെട്ട ലോകാത്ഭുതങ്ങൾ[തിരുത്തുക]
Wonder | Location | Image |
---|---|---|
ചീച്ചൻ ഇറ്റ്സ Chi'ch'èen Ìitsha' |
യുകറ്റൻ, മെക്സിക്കോ | |
ക്രൈസ്റ്റ് ദി റെഡീമർ O Cristo Redentor |
റിയോ ഡി ജനീറോ, ബ്രസീൽ | |
കൊളോസിയം Colosseo |
റോം, ഇറ്റലി | ![]() |
ചൈനയിലെ വന്മതിൽ 万里长城 萬里長城 Wànlǐ Chángchéng |
ബെയ്‌ജിങ്ങ്, ചൈന | |
മാച്ചു പിക്‌ച്ചു Machu Pikchu |
കുസ്കോ, പെറു | |
പെട്ര البتراء al-Batrāʾ |
മാൻ, ജോർദ്ദാൻ | |
താജ് മഹൽ ताज महल تاج محل |
ആഗ്ര, ഇന്ത്യ | ![]() |
The Giza Pyramid of Egypt, the only remaining Wonder of the Ancient World, was granted an honorary site.
Wonder | Location | Image |
---|---|---|
Giza Pyramid Complex أهرام الجيزة |
ഗിസ, ഈജിപ്റ്റ് | ![]() |
അവസാന വട്ടം എത്തിയവ[തിരുത്തുക]
അവസാന വട്ടം വരെയെത്തിയ പതിമൂന്നു അത്ഭുതങ്ങൾ[2]