ക്രൈസ്റ്റ് ദി റെഡീമർ
ക്രൈസ്റ്റ് ദി റെഡീമർ | |
---|---|
Nearest city | Rio de Janeiro, Brazil |
Coordinates | 22°57′6″S 43°12′39″W / 22.95167°S 43.21083°W |
Established | Dedicated October 12, 1931 Consecrated October 12, 2006 New Seven Wonders of the World July 7, 2007 |
പുതിയ ഏഴു ലോകാത്ഭുതങ്ങളിലൊന്നാണ് 2007 മുതൽ തിരഞ്ഞെടുക്കപ്പെട്ട ബ്രസീലിലെ റിയോവിൽ സ്ഥിതി ചെയ്യുന്ന യേശു ക്രിസ്തുവിന്റെ പ്രതിമയായ ക്രൈസ്റ്റ് ദി റെഡീമർ (പോർച്ചുഗീസ്: O Cristo Redentor) അഥവ രക്ഷകനായ ക്രിസ്തു [1][2] ഈ പ്രതിമക്ക് 30 metres (98 ft) വീതിയും 38 metres (125 ft) ഉയരവുമുണ്ട്. 635 ടൺ (700 short tons) ഉയരമുള്ള ഈ പ്രതിമ 700 metres (2,300 ft) ഉയരമുള്ള കോർകോവാഡോ എന്ന മലയുടെ മുകളിലാണ് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ തന്നെ ഇത്തരത്തിലുള്ള പ്രതിമകളിൽ വലിയ ഒന്നാണ് ഇത്. ബ്രസീലിന്റെ ക്രിസ്ത്യൻ മതത്തിന്റെ ഒരു പ്രധാന ചിഹ്നമായി ഈ പ്രതിമ നിലനിൽക്കുന്നു. [3][3]
ഉറച്ച കോൺക്രീറ്റാണ് ഈ പ്രതിമയുടെ പ്രധാന നിർമ്മാണ ഘടകം. [2][4][5]
ക്രിസ്തുമതത്തിന്റെ ഒരു ചിഹ്നമായി നിൽക്കുന്ന ഈ പ്രതിമ റീയോ , ബ്രസീൽ എന്നിവിടങ്ങളിലെ ഒരു പ്രധാന സ്ഥലമായി സ്ഥിതി ചെയ്യുന്നു[6].
അവലംബം
[തിരുത്തുക]- ↑ "The new Seven Wonders of the World". Archived from the original on 2012-01-18. Retrieved 2011-12-25.
- ↑ 2.0 2.1 "Christ the redeemer". TIME. 1931-10-26. Archived from the original on 2013-08-12. Retrieved 2007-07-11.
- ↑ 3.0 3.1 "LUGAR RECOMENDADO CRISTO DE LA CONCORDIA". KNOWBOLIVIA. Archived from the original on 2008-12-26. Retrieved 2009-14-09.
{{cite web}}
: Check date values in:|accessdate=
(help) - ↑ "Brazil: Crocovado mountain - Statue of Christ". Travel Channel. Archived from the original on 2007-05-16. Retrieved 2007-07-07.
- ↑ "Sanctuary Status for Rio landmark". BBC. 2006-10-13. Retrieved 2007-07-07.
- ↑ "The new Seven Wonders of the world". Hindustan Times. 2007-07-08. Archived from the original on 2007-09-30. Retrieved 2007-07-11.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Official web site
- Map Archived 2006-01-13 at the Wayback Machine. (in Portuguese)
- 3D model for use in Google Earth Archived 2006-09-03 at the Wayback Machine.