Jump to content

ചീച്ചൻ ഇറ്റ്സ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Pre-Hispanic City of Chichen-Itza
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംമെക്സിക്കോ Edit this on Wikidata[1]
മാനദണ്ഡംi, ii, iii[2][3]
അവലംബം483
നിർദ്ദേശാങ്കം20°40′59″N 88°34′07″W / 20.6831°N 88.5686°W / 20.6831; -88.5686
രേഖപ്പെടുത്തിയത്1989 (13th വിഭാഗം)
വെബ്സൈറ്റ്www.chichenitza.com

മായൻ സംസ്കാര കാലത്ത് നിർമ്മിക്കപ്പെട്ട ഒരു ചരിത്രനഗരമാണ് മെക്സിക്കോയിൽ സ്ഥിതി ചെയ്യുന്ന ചീച്ചൻ ഇറ്റ്സ. യുനെസ്കോ ലോകപൈതൃകപട്ടികയിൽ ചീച്ചൻ ഇറ്റ്സയ്ക്ക് സ്ഥാനം നൽകിയിട്ടുണ്ട്[4]. 2007 മുതൽ പുതിയ ഏഴു ലോകാത്ഭുതങ്ങളിൽ ഒന്നാണ് ചീച്ചൻ ഇറ്റ്സ[5].

അവലംബം

[തിരുത്തുക]
  1. https://www.archinform.net/ort/1250.htm. Retrieved 6 ഓഗസ്റ്റ് 2018. {{cite web}}: Missing or empty |title= (help)
  2. ലോകപൈതൃകസ്ഥാനം https://whc.unesco.org/en/list/483. {{cite web}}: Missing or empty |title= (help)
  3. http://whc.unesco.org/en/list/483. {{cite web}}: Missing or empty |title= (help)
  4. Pre-Hispanic City of Chichen-Itza
  5. "Wonders of the World "Chichen Itza"". Archived from the original on 2012-03-03. Retrieved 2011-12-25.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ചീച്ചൻ_ഇറ്റ്സ&oldid=3797044" എന്ന താളിൽനിന്ന് ശേഖരിച്ചത്