സിഡ്നി ഓപ്പറ ഹൗസ്
ദൃശ്യരൂപം
| സിഡ്നിയിലെ ഓപ്പറ ഹൗസ് | |
|---|---|
![]() | |
| അടിസ്ഥാന വിവരങ്ങൾ | |
| നിലവിലെ സ്ഥിതി | Complete |
| തരം | Arts complex |
| വാസ്തുശൈലി | Expressionist |
| സ്ഥാനം | Bennelong Point, Sydney |
| രാജ്യം | Australia |
| ഉയരം | 4 മീ (13 അടി) |
| Current tenants | |
| നിർമ്മാണം ആരംഭിച്ച ദിവസം | 2 March 1959 |
| പദ്ധതി അവസാനിച്ച ദിവസം | 1973 |
| Opened | 20 October 1973 |
| ചിലവ് | A$102 million |
| ഇടപാടുകാരൻ | NSW Government |
| ഉടമസ്ഥത | NSW Government |
| ഉയരം | 65 മീ (213 അടി) |
| Dimensions | |
| Other dimensions | length 183 മീ (600 അടി) width 120 മീ (394 അടി) area 1.8 ഹെ (4.4 ഏക്കർ) |
| സാങ്കേതിക വിവരങ്ങൾ | |
| Structural system | Concrete frame & precast concrete ribbed roof |
| രൂപകൽപ്പനയും നിർമ്മാണവും | |
| വാസ്തുശില്പി | Jørn Utzon |
| Structural engineer | Ove Arup & Partners |
| പ്രധാന കരാറുകാരൻ | Civil & Civic (level 1), M.R. Hornibrook (level 2 and 3 and interior) |
| മറ്റ് വിവരങ്ങൾ | |
| സീറ്റിങ് ശേഷി |
|
| വെബ്സൈറ്റ് | |
| www | |
| Type | Cultural |
| Criteria | i |
| Designated | 2007 (31st session) |
| Reference no. | 166rev |
| State Party | Australia |
| Region | Asia-Pacific |
ശില്പഭംഗി കൊണ്ട് ആയിരക്കണക്കിന് വിനോദസഞ്ചാരികളെ ആകർക്കുന്ന അതിമനോഹരമായ കെട്ടിടമാണ് ഓസ്ട്രേലിയൻ നഗരമായ സിഡ്നിയിലെ ഓപ്പറാ ഹൗസ്. സിഡ്നിയിലെ നദിക്കരയിൽ അത്യാധുനിക സംവിധാനങ്ങളോടെ ഈ ഓപ്പറാ ഹൗസ് 1973- ലാണ് നിർമ്മിച്ചത്. നഗരത്തിലെ കലാകാരന്മാർക്കും പൊതുജനങ്ങൾക്കും ഓപ്പറ(സംഗീത നാടകം) പോലുള്ള കലാസൃഷ്ടികൾ അവതരിപ്പിക്കുന്നതിനു വേദിയൊരുക്കുകയായിരുന്നു ഈ കെട്ടിടം നിർമ്മിച്ചതിന്റെ ലക്ഷ്യം. ഇതളുകൾ വിടർത്തി വിരിയാൻ തുടങ്ങുന്ന താമരപ്പൂവിന്റെ ആകൃതിയിലാണ് ഈ കെട്ടിടം. ഇതിന്റെ പണി പൂർത്തിയാക്കാൻ 16 വർഷങ്ങളെടുത്തു.
