ഫ്രെയ്സർ ദ്വീപ്

Coordinates: 25°13′S 153°08′E / 25.217°S 153.133°E / -25.217; 153.133
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Fraser Island എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഫ്രെയ്സർ ദ്വീപ്
Geography
LocationAustralia
Coordinates25°13′S 153°08′E / 25.217°S 153.133°E / -25.217; 153.133
Administration
Australia
Demographics
Population194

ഓസ്ട്രേലിയയിലെ ക്വീൻസ് ലാന്റിന്റെ കിഴക്കൻ തീരത്തോട് ചേർന്ന് കിടക്കുന്ന ഒരു ദ്വീപാണ് ഫ്രെയ്സർ ദ്വീപ്. ലോകത്തിലെ ഏറ്റവും വലിയ മണൽദ്വീപാണിത്. 122 കിലോമീറ്ററാണ് ഈ ദ്വീപിന്റെ നീളം. 184,000 ഹെക്റ്റർ (454,674 ഏക്കർ) ആണ് ഈ ലോക പൈതൃകകേന്ദ്രത്തിന്റെ വിസ്തൃതി. നിരവധി സസ്യജാലങ്ങളും ശുദ്ധജല തടാകങ്ങളും ഈ ദ്വീപിൽ ഉണ്ട്. ഈ തടാകങ്ങളിലെ ജലം ഭൂഗർഭജലവുമായി ബന്ധപ്പെട്ടിട്ടില്ല എന്നതാണ് മറ്റൊരു സവിശേഷത.

അവലംബം[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഫ്രെയ്സർ_ദ്വീപ്&oldid=3970276" എന്ന താളിൽനിന്ന് ശേഖരിച്ചത്