ക്വീൻസ് ലാന്റിലെ നനഞ്ഞ കാടുകൾ

Coordinates: 15°39′S 144°58′E / 15.650°S 144.967°E / -15.650; 144.967
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Wet Tropics of Queensland എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ക്വീൻസ് ലാന്റിലെ നനഞ്ഞ കാടുകൾ
UNESCO World Heritage Site
Forest near Daintree. Queensland
LocationQueensland, Australia
Includes
components:
  1. Main
  2. Malbon Thompson and Graham Range
  3. Curtain Fig
  4. Lake Barrine
  5. Lake Eacham
  6. Russell River
  7. Hugh Nelson Range
  8. Malaan
  9. Moresby Range
  10. Cowley
  11. Kurrimine Beach
  12. Mission Beach
  13. Edmund Kennedy
  14. Paluma Range
CriteriaNatural: (vii), (viii), (ix), (x)
Reference486
Inscription1988 (12-ആം Session)
Area893,453 ha (3,449.64 sq mi)
Coordinates15°39′S 144°58′E / 15.650°S 144.967°E / -15.650; 144.967
ക്വീൻസ് ലാന്റിലെ നനഞ്ഞ കാടുകൾ is located in Queensland
1
1
2
3
4
5
6
7
7
8
9
10
11
12
13
13
14
14
Components in Queensland
ക്വീൻസ് ലാന്റിലെ നനഞ്ഞ കാടുകൾ is located in Australia
ക്വീൻസ് ലാന്റിലെ നനഞ്ഞ കാടുകൾ
Location of ക്വീൻസ് ലാന്റിലെ നനഞ്ഞ കാടുകൾ in Australia

ഓസ്ട്രേലിയയിലെ ക്വീൻസ്‍ലാന്റിൽ കാണപ്പെടുന്ന 8,940 ചതുരശ്രകിലോമീറ്റർ വരുന്ന മഴക്കാടുകൾ യുനെസ്കോ ലോകപൈതൃക സ്ഥാനങ്ങളുടെ പട്ടികയിൽ പെടുത്തിയിട്ടുണ്ട്.[1] ഗ്രേറ്റ് ഡിവൈഡിങ്ങ് റേഞ്ചിന്റെ വടക്ക് കിഴക്കേ ക്വീൻസ്‍ലാന്റ് പ്രദേശമാണിത്. ഒരു പ്രകൃതി പൈതൃകസ്ഥാനമാകാനുള്ള നാല് മാനദണ്ഡങ്ങളും ഈ സ്ഥലം പാലിക്കുന്നു. 1998 ലാണ് ഈ പ്രദേശം ലോകപൈതൃക സ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടത്[2]. 2007 ലാണ് ഈ പ്രദേശം ഓസ്ട്രേലിയയുടെ ദേശീയ പൈതൃക പട്ടികയിൽ ഇടം നേടിയത്. [3]

ലോകത്തിലെ ഏറ്റവും ഇടതൂർന്നു വളരുന്ന പൂവിടുന്ന സസ്യങ്ങളുടെ കുടുംബങ്ങൾ ഈ കാടുകളിൽ കാണാം[4]. മഡഗാസ്കറിലും ന്യൂ കാലെഡോണിയയിലും മാത്രമാണ് ഇവിടത്തേതിനു സമാനമായ തോതിൽ പ്രാദേശിക സസ്യജാലം കാണപ്പെടുന്നത്[2].

ചിത്രശാല[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. Claudino-Sales, Vanda (2018-09-08), "Wet Tropics of Queensland, Australia", Coastal World Heritage Sites, Springer Netherlands, pp. 179–184, ISBN 9789402415261, retrieved 2019-09-14
  2. 2.0 2.1 Steve Goosen & Nigel I. J. Tucker (1995). "Wet Tropics Overview" (PDF). Repairing the Rainforest: Theory and Practice of Rainforest Re-establishment in North Queensland's Wet Tropics. Wet Tropics Management Authority. Retrieved 21 March 2013.
  3. "Wet Tropics of Queensland". Department of the Environment, Water, Heritage and the Arts. Retrieved 18 June 2010.
  4. "Wet Tropics". Department of National Parks, Recreation, Sport and Racing. 14 May 2012. Archived from the original on 2016-07-15. Retrieved 21 March 2013.