ക്വീൻസ് ലാന്റിലെ നനഞ്ഞ കാടുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Wet Tropics of Queensland
Rain Forest Daintree Australia.jpg
Forest near Daintree. Queensland
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംഓസ്ട്രേലിയ Edit this on Wikidata[1]
Area893,828.69637768, 893,453 ha (9.6210920156938×1010, 9.6170480535406×1010 sq ft) [1]
IncludesWet Tropics of Queensland - Component around Cowley, Wet Tropics of Queensland - Component around Curtain Fig, Wet Tropics of Queensland - Component around Edmund Kennedy, Wet Tropics of Queensland - Component around Hugh Nelson Range, Wet Tropics of Queensland - Component around Kurrimine Beach, Wet Tropics of Queensland - Component around Lake Barrine, Wet Tropics of Queensland - Component around Lake Eacham, Wet Tropics of Queensland - Component around Malaan, Wet Tropics of Queensland - Component around Malbon Thompson and Graham Range, Wet Tropics of Queensland - Component around Mission Beach, Wet Tropics of Queensland - Component around Moresby Range, Wet Tropics of Queensland - Component around Paluma Range, Wet Tropics of Queensland - Component around Russell River, Wet Tropics of Queensland - Main component Edit this on Wikidata
മാനദണ്ഡംvii, viii, ix, x[2]
അവലംബം486
നിർദ്ദേശാങ്കം17°40′16″S 145°42′18″E / 17.671°S 145.705°E / -17.671; 145.705
രേഖപ്പെടുത്തിയത്1988 (12th വിഭാഗം)
ക്വീൻസ് ലാന്റിലെ നനഞ്ഞ കാടുകൾ is located in Australia
Barron Gorge National Park
Black Mountain (Kalkajaka) National Park
Cedar Bay National Park
Daintree National Park
Edmund Kennedy National Park
Girringun National Park
Kirrama National Park
Kuranda National Park
Wooroonooran National Park
ക്വീൻസ് ലാന്റിലെ നനഞ്ഞ കാടുകൾ (Australia)

ഓസ്ട്രേലിയയിലെ ക്വീൻസ്‍ലാന്റിൽ കാണപ്പെടുന്ന 8,940 ചതുരശ്രകിലോമീറ്റർ വരുന്ന  മഴക്കാടുകൾ യുനെസ്കോ ലോകപൈതൃക സ്ഥാനങ്ങളുടെ പട്ടികയിൽ പെടുത്തിയിട്ടുണ്ട്.[3] ഗ്രേറ്റ് ഡിവൈഡിങ്ങ് റേഞ്ചിന്റെ വടക്ക് കിഴക്കേ ക്വീൻസ്‍ലാന്റ് പ്രദേശമാണിത്. ഒരു പ്രകൃതി പൈതൃകസ്ഥാനമാകാനുള്ള നാല് മാനദണ്ഡവും ഈ സ്ഥലം പാലിക്കുന്നു. 1998 ലാണ് ഈ പ്രദേശം ലോകപൈതൃക സ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടത്[4]. 2007 ലാണ് ഈ പ്രദേശം ഓസ്ട്രേലിയയുടെ ദേശീയ പൈതൃക പട്ടികയിൽ ഇടം നേടിയത്. [5]

ലോകത്തിലെ ഏറ്റവും ഇടതൂർന്നു വളരുന്ന പൂവിടുന്ന സസ്യങ്ങളുടെ കുടുംബങ്ങൾ ഈ കാടുകളിൽ കാണാം[6]. മഡഗാസ്കറിലും ന്യൂ കാലെഡോണിയയിലും മാത്രമാണ് ഇവിടത്തേതിനു സമാനമായ തോതിൽ പ്രാദേശിക സസ്യജാലം കാണപ്പെടുന്നത്[4].

ചിത്രശാല[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. 1.0 1.1 http://data.gov.au/dataset/2016-soe-her-aus-national-heritage; പ്രസിദ്ധീകരിച്ച തീയതി: 7 ജൂൺ 2017; വീണ്ടെടുത്ത തിയതി: 21 ജൂലൈ 2017.
  2. http://whc.unesco.org/en/list/486.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; uwhcwhl എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  4. 4.0 4.1 Steve Goosen & Nigel I. J. Tucker (1995). "Wet Tropics Overview" (PDF). Repairing the Rainforest: Theory and Practice of Rainforest Re-establishment in North Queensland's Wet Tropics. Wet Tropics Management Authority. ശേഖരിച്ചത് 21 March 2013.
  5. "Wet Tropics of Queensland". Department of the Environment, Water, Heritage and the Arts. ശേഖരിച്ചത് 18 June 2010.
  6. "Wet Tropics". Department of National Parks, Recreation, Sport and Racing. 14 May 2012. ശേഖരിച്ചത് 21 March 2013.