ഫ്രെയ്സർ ദ്വീപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഫ്രെയ്സർ ദ്വീപ്
Geography
LocationAustralia
Administration
Australia
Demographics
Population194

ഓസ്ട്രേലിയയിലെ ക്വീൻസ് ലാന്റിന്റെ കിഴക്കൻ തീരത്തോട് ചേർന്ന് കിടക്കുന്ന ഒരു ദ്വീപാണ് ഫ്രെയ്സർ ദ്വീപ്. ലോകത്തിലെ ഏറ്റവും വലിയ മണൽദ്വീപാണിത്. 122 കിലോമീറ്ററാണ് ഈ ദ്വീപിന്റെ നീളം. 184,000 ഹെക്റ്റർ (454,674 ഏക്കർ) ആണ് ഈ ലോക പൈതൃകകേന്ദ്രത്തിന്റെ വിസ്തൃതി. നിരവധി സസ്യജാലങ്ങളും ശുദ്ധജല തടാകങ്ങളും ഈ ദ്വീപിൽ ഉണ്ട്. ഈ തടാകങ്ങളിലെ ജലം ഭൂഗർഭജലവുമായി ബന്ധപ്പെട്ടിട്ടില്ല എന്നതാണ് മറ്റൊരു സവിശേഷത.

അവലംബം[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഫ്രെയ്സർ_ദ്വീപ്&oldid=3270770" എന്ന താളിൽനിന്ന് ശേഖരിച്ചത്