ഗോണ്ട്വാന മഴക്കാടുകൾ
ദൃശ്യരൂപം
(Gondwana Rainforests എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| UNESCO World Heritage Site | |
|---|---|
Box Log Falls, Lamington National Park in Queensland. | |
| Location | New South Wales and Queensland, Australia |
| Criteria | Natural: (viii), (ix), (x) |
| Reference | 368bis |
| Inscription | 1986 (10-ആം Session) |
| Extensions | 1994 |
| Area | 370,000 ha (1,400 sq mi) |
| Coordinates | 28°15′S 150°3′E / 28.250°S 150.050°E |
From the Main Range in the north to the Barrington Tops in the south, various grouping of the Gondwana Rainforests on the Australian continent | |
| Official name | Gondwana Rainforests of Australia |
| Type | National heritage (landscape) |
| Designated | 17 December 1994 |
| Reference no. | 105135 |
| Class | Natural |
| Legal Status | Declared property |
| Official name | Gondwana Rainforests of Australia; Central Eastern Rainforest Reserves; Gondwana Rainforests of Australia (new name from 2007); North East Rainforests World Heritage Area |
| Type | State heritage (landscape) |
| Designated | 2 April 1999 |
| Reference no. | 1002 |
| Type | Wilderness |
| Category | Landscape - Natural |
ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വേൽസ്-ക്വീൻസ് ലാൻഡ് അതിർത്തിയിൽ വ്യാപിച്ച് കിടക്കുന്ന ഒരു മിതശീതോഷ്ണ മഴക്കാടാണ് ഗോണ്ട്വാന മഴക്കാടുകൾ. മുൻപ് ഇത് അറിയപ്പെട്ടിരുന്നത് മദ്ധ്യ-പൂർവ്വ സംരക്ഷിത മഴക്കാടുകൾ എന്നായിരുന്നു. ഇന്ന് ഒരു ലോക പൈതൃകകേന്ദ്രമാണ് ഈ വനം.
ഗോണ്ട്വാന പ്രദേശം നിലനിന്നപ്പോഴും ഇവിടം വനമായിരുന്നു എന്നതിനാലാണ് ഈ പ്രദേശം ഗോണ്ട്വാന മഴക്കാടുകൾ എന്ന് അറിയപ്പെടാൻ തുടങ്ങിയത്. ഇവിടന്നു ലഭിച്ച ഫോസിൽ പഠനങ്ങളും ഈ വാദത്തെ ശരിവയ്ക്കുന്നതായിരുന്നു. പ്രതിവർഷം ഉദ്ദേശം രണ്ട്ദശലക്ഷം ആളുകളാണ് ഇവിടം സന്ദർശിക്കുന്നത്.