പയ്യപ്പിള്ളി ബാലൻ
Jump to navigation
Jump to search
ബാലൻ പയ്യപ്പിള്ളി | |
---|---|
ജനനം | ബാലകൃഷ്ണ പിള്ള 01 ജൂൺ 1925 |
മരണം | 29 മാർച്ച് 2016 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ |
|
പുരസ്കാരങ്ങൾ | ടി.കെ. രാമകൃഷ്ണൻ അവാർഡ് |
സ്വാതന്ത്ര്യസമര സേനാനിയും കമ്മ്യൂണിസ്റ്റ് നേതാവും എഴുത്തുകാരനുമായിരുന്നു പയ്യപ്പിള്ളി ബാലൻ(01 ജൂൺ 1925 - 29 മാർച്ച് 2016).[1][2] സിപിഎം കളമശ്ശേരി ഏരിയാ കമ്മിറ്റി അംഗം,[3] പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗം,[4] ഏലൂർ പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ[5] പ്രവർത്തിച്ചിട്ടുണ്ട്. അന്തരിക്കുമ്പോൾ പയ്യപ്പിള്ളി ബാലന് 91 വയസ്സായിരുന്നു.[6]
പുസ്തകങ്ങൾ[തിരുത്തുക]
- ആലുവാപ്പുഴ പിന്നെയും ഒഴുകി[7]
- ആലുവ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ ആദ്യനാളുകൾ
- മായാത്ത സ്മരണകൾ - മങ്ങാത്ത മുഖങ്ങൾ(രണ്ടുഭാഗം)
- പാലിയം സമരം
- പൊരുതിവീണവർ
- സ്റ്റാലിന്റെ പ്രസക്തി[8]
- ചരിത്രം പൊളിച്ചെഴുതുകയോ
- ആലുവ ട്രേഡ് യൂണിയൻ പ്രസ്ഥാനം
- അവരുടെ വഴികൾ എന്റെ കാഴ്ചകൾ
- ആത്മകഥാംശമുള്ള ജ്ഞാനസ്നാനം
പുറം കണ്ണികൾ[തിരുത്തുക]
- മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് പയ്യപ്പിളളി ബാലൻ അന്തരിച്ചു - മീഡിയവൺ, യുടൂബ്
- ↑ "മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് പയ്യപ്പിള്ളി ബാലൻ അന്തരിച്ചു".
- ↑ "പയ്യപ്പിള്ളി ബാലൻ അന്തരിച്ചു".
- ↑ "മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് പയ്യപ്പിളളി ബാലൻ അന്തരിച്ചു".
- ↑ "മുതിർന്ന കമ്യൂണിസ്റ് നേതാവ് പയ്യപ്പിള്ളി ബാലൻ അന്തരിച്ചു".
- ↑ "സ്വാതന്ത്ര്യസമരസേനാനി പയ്യപ്പിള്ളി ബാലൻ അന്തരിച്ചു".
- ↑ "മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് പയ്യപ്പിള്ളി ബാലൻ അന്തരിച്ചു".
- ↑ "പയ്യപ്പിള്ളി ബാലൻ അന്തരിച്ചു".
- ↑ "പയ്യപ്പിള്ളി ബാലൻ എഴുതിയ പുസ്തകങ്ങൾ".