താഴത്തങ്ങാടി വള്ളംകളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കോട്ടയം ജില്ലയിൽ നടത്തപെടുന്ന ഒരു പ്രമുഖ വള്ളംകളി മത്സരമാണ്‌ താഴത്തങ്ങാടി വള്ളംകളി. കോട്ടയത്തെ താഴത്തങ്ങാടി ആറ്റിലാണ് മത്സരങ്ങൾ നടക്കുക. കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലയിലെ വള്ളങ്ങളായിരിക്കും ഇതിൽ പങ്കെടുക്കുക. ചാ​ന്പ്യ​ൻ​സ് ബോ​ട്ട് ലീ​ഗി​ലെ അനുബന്ധ മ​ത്സ​ര​ങ്ങ​ളും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. [1] [2]

ഏറ്റവും പ്രശസ്തമായ വള്ളംകളികൾ[തിരുത്തുക]

കേരളത്തിലെ മറ്റു വള്ളംകളികൾ[തിരുത്തുക]

വള്ളംകളി നടക്കുന്ന വിവിധ സ്ഥലങ്ങൾ

അവലംബം[തിരുത്തുക]

  1. https://www.rashtradeepika.com/thazhathangadi-vallam-kali/
  2. https://keralaonlinenews.com/Nattuvartha/Champions-boat-league-thaazhatthangadi-boat-race-89105.html
"https://ml.wikipedia.org/w/index.php?title=താഴത്തങ്ങാടി_വള്ളംകളി&oldid=3205836" എന്ന താളിൽനിന്ന് ശേഖരിച്ചത്