നീരേറ്റുപുറം പമ്പാ ജലോത്സവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നീരേറ്റുപുറം പമ്പാ ജലോത്സവം

നീരേറ്റുപുറം പമ്പാ ജലോത്സവം ആലപ്പുഴ ജില്ലയിലെ നീരേറ്റുപുറം ആറ്റിൽ നടക്കുന്ന ജലോത്സവമാണ് നീരേറ്റുപുറം പമ്പാ ജലോത്സവം. നെഹ്‌റു ട്രോഫി വള്ളം കളിക്ക് ശേഷം നടക്കുന്ന പ്രസിദ്ധമായ വള്ളംകളിയാണിത്. തിരുവോണ നാളിലാണ് ഇവിടെ ജലോത്സവം നടക്കുന്നത് . രണ്ടു നദികൾ (പമ്പാ നദി , മണിമലയാറ്) സംഗമിക്കുന്ന സ്ഥലത്താണിതിന്റെ ഫിനിഷിംഗ് പോയിന്റ്‌ എന്നത് ഈ ജലോത്സവത്തിൻറെ പ്രത്യേകതയാണ്.

കേരളത്തിലെ മറ്റ് പ്രശസ്തമായ വള്ളംകളികൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]