പല്ലന
Jump to navigation
Jump to search
കേരളത്തിലെ ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളി എന്ന സ്ഥലത്തിനടുത്ത് പല്ലനയാറിന്റെ തീരത്തുള്ള ഗ്രാമമാണ് പല്ലന. പ്രശസ്ത കവിയായ കുമാരനാശാൻ മൃതിയടഞ്ഞ കുമാരകോടി എന്നറിയപ്പെടുന്ന സ്ഥലം പല്ലനയിലാണ്.[1]
വിശേഷാവസരങ്ങൾ[തിരുത്തുക]
ഇവിടെ പല്ലനയാറിൻ തീരത്ത് പ്രശസ്തകവിയായ ആശാന്റെ സ്മാരകമന്ദിരം സ്ഥിതിചെയ്യുന്നു. ചരമവാർഷിക ദിനാചരണം രണ്ടു ദിവസത്തെ പരിപാടികളോടെ ആചരിയ്ക്കാറുണ്ട്.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- ↑ ., . "Asan Smarakom (Memorial Tomb) at Pallana". http://www.keralaculture.org/cultural-atlas/asan-smarakom-memorial-tomb-at-pallana/266. keralaculture.org. ശേഖരിച്ചത് 29 നവംബർ 2020. External link in
|website=
(help)CS1 maint: numeric names: authors list (link)