ഡാംഗി പശു
ദൃശ്യരൂപം
ഇന്ത്യയിലെ ഒരു തദ്ദേശീയ കന്നുകാലി ഇനമാണ് ഡാംഗി ( മറാത്തി : डान्ग्गी) . മഹാരാഷ്ട്രയിലെ നാസിക്, അഹമ്മദ്‌നഗർ ജില്ലകൾ ഉൾപ്പെടുന്ന ഡാംഗി മലയോര പ്രദേശങ്ങളിൽ നിന്നാണ് ഇത് ഉത്ഭവിച്ചത്[1]. ശരീര വലുപ്പത്തിൽ ഇടത്തരം മുതൽ വലുതാണ് ഈയിനം. വളരെ നല്ല ഉഴവ്/വണ്ടിക്കാള ഇനമാണ് ഇവ, കനത്ത മഴയുള്ള പ്രദേശങ്ങളുമായി പൊരുത്തപ്പെടുന്നതിന് പേരുകേട്ടതാണ്. ഈ ഇനത്തിന്റെ തൊലി കനത്ത മഴയെ സഹിക്കാൻ സഹായിക്കുന്ന ഒരു എണ്ണ സ്രവിക്കുന്നു [2] [3] അതുകൊണ്ട് ഇവയെ ഇടക്കിടക്ക് കുളിപ്പിക്കരുത്.
ഇതും കാണുക
[തിരുത്തുക]പരാമർശങ്ങൾ
[തിരുത്തുക]- ↑ "Dangi cattle". Oklahoma state University. Retrieved 16 May 2015.
- ↑ "Indian Cow Breed - Dangi". Gou Vishwakosha - VishwaGou. Archived from the original on 6 July 2015. Retrieved 16 May 2015.
- ↑ "Dangi". Dairy Knowledge Portal. Retrieved 16 May 2015.