റാത്തി പശു
ദൃശ്യരൂപം
Conservation status | FAO (2013): ധാരാളം ഉണ്ട് |
---|---|
Country of origin | ഭാരതം |
Distribution | രാജസ്ഥാനിലെ അൽവാർ ജില്ല |
Use | സാധാരണ ഉഴവ്, |
Traits | |
Weight |
|
Height |
|
Skin color | തവിട്ട് (ചുവപ്പ്കലർന്ന), വെള്ള പാണ്ടുകൾ |
Coat | brown |
Horn status | പുറത്തോട്ട് വളഞ്ഞ് |
|
ഇന്ത്യയിലെ തദ്ദേശീയരായ കന്നുകാലികളുടെ ഒരു ഇനമാണ് റാത്തി ( ഹിന്ദി : राठी). ബിക്കാനീർ, ഗംഗനഗർ, ഹനുമാൻഗഡ് ജില്ലകൾ ഉൾപ്പെടുന്ന രാജസ്ഥാൻ സംസ്ഥാനത്താണ് ഇത് ഉത്ഭവിച്ചത്. പാൽ കറക്കുന്നതിനും ഭാരം വലിക്കുന്ന വൈദഗ്ധ്യത്തിനും പേരുകേട്ട ഇന്ത്യയിലെ പ്രധാനപ്പെട്ട ഇരട്ട ഉദ്ദേശ്യ കന്നുകാലി ഇനമാണിത്. കന്നുകാലികൾക്ക് പ്രാദേശികമായി രണ്ട് വകഭേദങ്ങളുണ്ട്, റാത്തി ഒരു ഉഴവു/വണ്ടിക്കാള ഇനമാണ്, രാത്ത് ശുദ്ധമായ പാൽ ഇനമാണ്. രാജസ്ഥാനിലെ അൽവാർ ജില്ലയിലാണ് റാത്ത് ഇനം ഉത്ഭവിച്ചത്. വെളുത്ത ചർമ്മത്തിൽ കറുപ്പ് അല്ലെങ്കിൽ ചാരനിറത്തിലുള്ള പാടുകൾ റാത്തിന്റെ സവിശേഷതയാണ്. എന്നാൽ റാത്തി സാധാരണയായി തവിട്ട് നിറമുള്ളത് ആണ്
ഇന്ത്യയിലെ ചൂടുള്ള പ്രദേശങ്ങൾക്ക് ഇത് അനുയോജ്യമാണ്. കർണാടകയിലെ ബെല്ലാരി, ഗുൽബർഗ, ദാവനാഗെരെ, സനോദൂർ തുടങ്ങി നിരവധി സ്ഥലങ്ങൾ ഈ ഇനത്തിന് അനുയോജ്യമാണ്.