ആലമ്പാടി
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
| Country of origin | India |
|---|---|
| Distribution | Tamil Nadu, Karnataka |
| Use | dairy, draft |
| Traits | |
| Horn status | Horned |
| |
ഇന്ത്യയിലെ തെക്കൻ സംസ്ഥാനമായ തമിഴ്‌നാട്ടിൽ നിന്ന് ഉത്ഭവിച്ച കന്നുകാലികളുടെ ഇനമാണ് ആലമ്പാടി.[1][2]
പണ്ട് സാധാരണയായി ഉഴവുമൃഗമായാണ് ഇതിനെ ഉപയോഗിച്ചിരുന്നത്.[3] ഈ പരമ്പരാഗത ഇനത്തിന്റെ പാൽ ഉൽപാദനം വർദ്ധിപ്പിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ആലമ്പാടി ഇനത്തിന് ഏതാണ്ട് വംശനാശം സംഭവിച്ചതിനാൽ ഒരെണ്ണം കണ്ടെത്തുന്നതുപോലും വളരെ അപൂർവമാണ്. റെയ്‌ക്ല ഓട്ടമത്സരം പോലുള്ള ജൈവ-സാംസ്കാരിക കായിക വിനോദങ്ങൾ നിരോധിച്ചതും വിദേശ സങ്കരയിനം പശുക്കളുടെ ഉപയോഗവുമാണ് ഈ ഇനത്തിന്റെ വംശനാശത്തിന് കാരണമെന്ന് കർഷകരും കന്നുകാലി വളർത്തുന്നവരും പരാതിപ്പെടുന്നു.
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Conserve Alambadi cattle breed, farmers told". The Hindu. 26 April 2015. Retrieved 19 October 2016.
- ↑ "Exhibition of Alambadi cattle". The Hindu. 29 March 2015. Retrieved 19 October 2016.
- ↑ Adam (16 January 2016). "Cattle breed: Alambadi cattle". Free Range Goats. Archived from the original on 30 January 2017. Retrieved 19 October 2016.