കെൻകഥ പശു
ദൃശ്യരൂപം
ഇന്ത്യ സ്വദേശികളായ കന്നുകാലികളുടെ ഇനമാണ് കെൻകഥ (ഹിന്ദി: केन्काथा). ഉത്തർപ്രദേശിലെ ബുണ്ടേൽഖണ്ഡ് പ്രവിശ്യകളിലാണ് ഇവ ഉത്ഭവിച്ചത്[1].[2] അവ ചെറുതും ഒതുക്കമുള്ളതുമായ ചാരനിറത്തിലുള്ള കറുപ്പ് നിറങ്ങൾ, അപൂർവ്വമായി വെളുത്ത നിറങ്ങൾ എന്നിവ കാണിക്കുന്നു. കന്നുകാലികളെ പലവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു, കൂടാതെ കഠിനമായ ചുറ്റുപാടുകളേയും ഗുണനിലവാരമില്ലാത്ത ഭക്ഷ്യസാഹചര്യങ്ങളേയും ഒക്കെ അതിജീവിക്കാനുള്ള കഴിവും ഉണ്ട്. [3] [4] [5]
ഇതും കാണുക
[തിരുത്തുക]പരാമർശങ്ങൾ
[തിരുത്തുക]- ↑ "Molecular characterization of Kenkatha and Gaolao (Bos indicus) cattle breeds using microsatellite markers". Retrieved 16 May 2015.
- ↑ "The Kenkatha". Retrieved 16 May 2015.
- ↑ "Cattle Genetic Resources of India, Kenkatha Breed". R. K. Pundir, P. K. Singh, A. K. Pandey, R. Sharma. National Bureau of Animal Genetic Resources, 2006. Retrieved 16 May 2015.
- ↑ "evaluation of Genetic Variability in Kenkatha cattle by Microsatellite markers" (PDF). Retrieved 16 May 2015.
- ↑ "Kenkatha cattle" (PDF). Indian Council of Agricultural Research. Retrieved 16 May 2015.