ഖേരിഗഡ് പശു
ദൃശ്യരൂപം
ഇന്ത്യയിലെ കന്നുകാലികളുടെ തദ്ദേശീയ ഇനമാണ് ഖേരിഗഡ് . [1] [2] ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി ജില്ലയിലാണ് ഇത് ഉത്ഭവിച്ചത്. മാൽവ ഇനവുമായി ഇവയ്ക്ക് അടുത്ത ബന്ധമുണ്ട്. [3] ഇത് ഒരു ഉഴവ്/വണ്ടിക്കാള ഇനമാണ്; ലൈറ്റ് ഡ്രാഫ്റ്റ് വർക്കുകൾക്കായി കാളകളെ ഉപയോഗിക്കുന്നു. [4]പാൽ ഉത്പാദനം കുറവാണ്
ഇതും കാണുക
[തിരുത്തുക]പരാമർശങ്ങൾ
[തിരുത്തുക]- ↑ "Kherigarh cattle" (PDF). Uttar Pradesh State Biodiversity Board. Archived from the original (PDF) on 2015-11-17. Retrieved 18 May 2015.
- ↑ Pandey, AK; Sharma, R; Singh, Y; Prakash, BB; Ahlawat, SP. "Genetic diversity studies of Kherigarh cattle based on microsatellite markers". J Genet. 85: 117–22. doi:10.1007/bf02729017. PMID 17072080.
- ↑ "Kherigarh". Archived from the original on 19 May 2015. Retrieved 18 May 2015.
- ↑ "Breeds of Livestock - Kherigarh Cattle". Department of Animal Science - Oklahoma State University. Retrieved 18 May 2015.