ടൗൺ ഹാൾ മെട്രോ നിലയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


Kochi Metro logo.png
Town Hall
ടൗൺ ഹാൾ

മെട്രോ നിലയം
സ്ഥലം
ലൈൻ1
മറ്റു വിവരങ്ങൾ
ട്രാക്കുകൾ2
പ്ലാറ്റ്ഫോമുകൾ2
പ്ലാറ്റ്ഫോം ഇനംസൈഡ്
സേവനങ്ങൾ
മുമ്പത്തെ സ്റ്റേഷൻ   കൊച്ചി മെട്രോ   അടുത്ത സ്റ്റേഷൻ
toward ആലുവ
ആലുവ - തൃപ്പൂണിത്തുറ

എറണാകുളം ജില്ലയിലെ ലിസ്സി ആശുപത്രിയുടെ സമീപം സ്ഥിതി ചെയ്യുന്ന കൊച്ചി മെട്രോ നിലയമാണ് ടൗൺ ഹാൾ നിലയം.[1] കലൂർ എം ജി റോഡ്‌ എന്നി മെട്രോ നിലയകളുടെ മധ്യത്തിലാണ് ടൗൺ ഹാൾ മെട്രോ നിലയം സ്ഥിതി ചെയ്യുന്നത്.[2] പാലാരിവട്ടം മുതൽ മഹാരാജാസ് കോളേജ് വരെയുള്ള മെട്രോ സംവിധാനത്തിന്റെ വിപുലീകരണത്തിന്റെ ഭാഗമായി 2017 ഒക്ടോബർ 3 നാണ് ഇത് തുറന്നത്.[3]

അവലംബം[തിരുത്തുക]

  1. "കൊച്ചി മെട്രോയുടെ ഓരോ സ്‌റ്റേഷനും പറയാൻ ഒരു കഥയുണ്ട്, ചിത്രകഥ - Kvartha | DailyHunt". DailyHunt. ശേഖരിച്ചത് 2018-08-03.
  2. Desk, The Hindu Net (2017-06-17). "Know your Kochi Metro: map with routes, stops and journey time". The Hindu (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-08-05.
  3. "Kochi Metro extends to MG Road, the central business district of the city, on Tuesday". Deccan Chronicle. 3 October 2017. ശേഖരിച്ചത് 22 October 2017.
"https://ml.wikipedia.org/w/index.php?title=ടൗൺ_ഹാൾ_മെട്രോ_നിലയം&oldid=3297493" എന്ന താളിൽനിന്ന് ശേഖരിച്ചത്