എം. ജി റോഡ്‌ മെട്രോ നിലയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(എം ജി റോഡ്‌ മെട്രോ നിലയം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Kochi Metro logo.png
MG Road
എം. ജി റോഡ്‌

മെട്രോ നിലയം
സ്ഥലം
ലൈൻ1
മറ്റു വിവരങ്ങൾ
ട്രാക്കുകൾ2
പ്ലാറ്റ്ഫോമുകൾ2
പ്ലാറ്റ്ഫോം ഇനംസൈഡ്
സേവനങ്ങൾ
മുമ്പത്തെ സ്റ്റേഷൻ   കൊച്ചി മെട്രോ   അടുത്ത സ്റ്റേഷൻ
toward ആലുവ
ആലുവ - തൃപ്പൂണിത്തുറ

എറണാകുളം ജില്ലയിലെ എം.ജി റോഡിൽ, പദ്മ തീയറ്ററിന് സമീപം സ്ഥിതി ചെയ്യുന്ന കൊച്ചി മെട്രോ നിലയമാണ് എം. ജി റോഡ്‌ മെട്രോ നിലയം. ആലുവ - തൃപ്പൂണിത്തുറ മെട്രോ പാതയിൽ ലിസ്സി മെട്രോ നിലയത്തിനും മഹാരാജാസ് കോളേജ് നിലയത്തിനും ഇടയിലാണ് ഈ മെട്രോ നിലയം.[1]

അവലംബം[തിരുത്തുക]

  1. "കൊച്ചി മെട്രോയുടെ ഓരോ സ്‌റ്റേഷനും പറയാൻ ഒരു കഥയുണ്ട്, ചിത്രകഥ - Kvartha | DailyHunt". DailyHunt. ശേഖരിച്ചത് 2018-08-03.