ഇളംകുളം മെട്രോ നിലയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


Kochi Metro Logo.png
Elamkulam
ഇളംകുളം

മെട്രോ നിലയം
സ്ഥലം
പ്രധാന സ്ഥലംഇളംകുളം
ലൈൻ1
ലൈൻ1ആലുവ - തൃപ്പൂണിത്തുറ
മറ്റു വിവരങ്ങൾ
ട്രാക്കുകൾ2
പ്ലാറ്റ്ഫോമുകൾ2
പ്ലാറ്റ്ഫോം ഇനംസൈഡ് പ്ലാറ്റ്ഫോം
തുറന്നത്സെപ്റ്റംബർ 4 2019
സേവനങ്ങൾ
മുമ്പത്തെ സ്റ്റേഷൻ   കൊച്ചി മെട്രോ   അടുത്ത സ്റ്റേഷൻ
toward ആലുവ
ആലുവ - തൃപ്പൂണിത്തുറ

എറണാകുളത്തെ ഇളംകുളത് സ്ഥിതിചെയ്യുന്ന കൊച്ചി മെട്രോ നിലയമാണ് ഇളംകുളം മെട്രോ നിലയം. ആലുവയിൽ നിന്നുള്ള കൊച്ചി മെട്രോയുടെ 19 മത് മെട്രോ നിലയമാണ് ഇത്. മഹാരാജാസ് ജങ്ഷൻ മുതൽ തൈക്കൂടം വരെ ദീർഘിപ്പിച്ച മെട്രോ സർവീസ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ സെപ്റ്റംബർ 3 ന് ഉദ്ഘാടനം ചെയ്തു.[1]

അവലംബം[തിരുത്തുക]

  1. "ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു; കൊച്ചി മെട്രോ ഇനി തൈക്കൂടം വരെ". Archived from the original on 2019-12-20.{{cite web}}: CS1 maint: bot: original URL status unknown (link)


"https://ml.wikipedia.org/w/index.php?title=ഇളംകുളം_മെട്രോ_നിലയം&oldid=3775548" എന്ന താളിൽനിന്ന് ശേഖരിച്ചത്