പുളിഞ്ചോട് മെട്രോ നിലയം
![]() Pulinchodu പുളിഞ്ചോട് മെട്രോ നിലയം | |||||||||||
---|---|---|---|---|---|---|---|---|---|---|---|
സ്ഥലം | |||||||||||
പ്രധാന സ്ഥലം | പുളിഞ്ചോട് | ||||||||||
ലൈൻ1 | |||||||||||
ലൈൻ1 | ആലുവ - തൃപ്പൂണിത്തുറ | ||||||||||
മറ്റു വിവരങ്ങൾ | |||||||||||
ട്രാക്കുകൾ | 2 | ||||||||||
പ്ലാറ്റ്ഫോമുകൾ | 2 | ||||||||||
പ്ലാറ്റ്ഫോം ഇനം | സൈഡ് പ്ലാറ്റ്ഫോം | ||||||||||
തുറന്നത് | ജൂലൈ 19 2017 | ||||||||||
സേവനങ്ങൾ | |||||||||||
|
പുളിഞ്ചോട് ഉള്ള കൊച്ചി മെട്രോ നിലയം ആണ് പുളിഞ്ചോട് മെട്രോ നിലയം. 2017 ജൂൺ 19 ന് സേവനം ആരംഭിച്ച ആലുവ നിലയത്തിനും കമ്പനിപ്പടി മെട്രോ നിലയത്തിനും ഇടയിൽ ഉള്ള മെട്രോ നിലയം ആണിത്.[1]
രൂപകൽപ്പന[തിരുത്തുക]
കൊച്ചി മെട്രോയുടെ പുളിഞ്ചോട് മെട്രോ നിലയത്തിന്റെ തീം പച്ചപ്പ് നിറഞ്ഞുനിൽക്കുന്ന പുളിഞ്ചോട് ആണ്. ഹരിതഭംഗിയുടെ കഥപറയുന്ന ചിത്രങ്ങൾ ആണ് ഇവിടത്തെ പ്രത്യേകത. പുൽമേടുകളുടെയും ഘോരവനത്തിന്റെ ചിത്രങ്ങളും ഈ മെട്രോ നിലയത്തിൽ കാണാം.[2]
കൊച്ചി വൺ കാർഡ്[തിരുത്തുക]
കൊച്ചി മെട്രോയിൽ ടിക്കറ്റ് ആയും മെട്രോയ്ക്ക് പുറത്ത് ഡെബിറ്റ് കാർഡായും ഉപയോഗിക്കാവുന്ന ഒരു കാർഡ് ആണ് കൊച്ചി വൺ കാർഡ്.[3]
അവലംബം[തിരുത്തുക]
- ↑ "കൊച്ചി മെട്രോ യാത്ര തുടങ്ങി; ആദ്യ സർവീസിന് ആയിരങ്ങൾ". ManoramaOnline. ശേഖരിച്ചത് 2018-08-03.
- ↑ "കൊച്ചി മെട്രോയുടെ ഓരോ സ്‌റ്റേഷനും പറയാൻ ഒരു കഥയുണ്ട്, ചിത്രകഥ - Kvartha | DailyHunt". DailyHunt. ശേഖരിച്ചത് 2018-08-03.
- ↑ "കൊച്ചി വൺ കാർഡ്; എല്ലാ മെട്രോ സ്‌റ്റേഷനുകളിലും അടുത്ത ആഴ്ച മുതൽ". Twentyfournews.com. 2017-06-24. മൂലതാളിൽ നിന്നും 2019-12-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-08-03.