Jump to content

ജെ. എൽ. എൻ സ്റ്റേഡിയം മെട്രോ നിലയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Jawaharlal Nehru Stadium
ജെ. എൽ. എൻ സ്റ്റേഡിയം

മെട്രോ നിലയം
സ്ഥലം
ലൈൻ1
ലൈൻ1ആലുവ - തൃപ്പൂണിത്തുറ
തെക്കോട്ട് / കിഴക്കോട്ട് ആദ്യത്തെ നിലയം1ജവഹർലാൽ നെഹ്റു സ്റ്റേഡിയം, കൊച്ചി
മറ്റു വിവരങ്ങൾ
പ്ലാറ്റ്ഫോം ഇനംസൈഡ്
സേവനങ്ങൾ
മുമ്പത്തെ സ്റ്റേഷൻ   കൊച്ചി മെട്രോ   അടുത്ത സ്റ്റേഷൻ
toward ആലുവ
ആലുവ - തൃപ്പൂണിത്തുറ

എറണാകുളം ജില്ലയിലെ അന്താരാഷ്ട്രസ്റ്റേഡിയമായ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിന്റെ നാമത്തിൽ ഉള്ള കൊച്ചി മെട്രോ നിലയമാണ് ജെ. എൽ. എൻ സ്റ്റേഡിയം മെട്രോ നിലയം.[1] കലൂർ പാലാരിവട്ടം എന്നി മെട്രോ നിലയകളുടെ മധ്യത്തിലാണ് ജെ. എൽ. എൻ സ്റ്റേഡിയം മെട്രോ നിലയം സ്ഥിതി ചെയ്യുന്നത്.[2]

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "കൊച്ചി മെട്രോയുടെ ഓരോ സ്‌റ്റേഷനും പറയാൻ ഒരു കഥയുണ്ട്, ചിത്രകഥ - Kvartha | DailyHunt". DailyHunt. Retrieved 2018-08-03.
  2. Desk, The Hindu Net (2017-06-17). "Know your Kochi Metro: map with routes, stops and journey time". The Hindu (in Indian English). Retrieved 2018-08-05. {{cite news}}: |last= has generic name (help)