മഹാരാജാസ് കോളേജ് മെട്രോ നിലയം
![]() Maharaja's College മഹാരാജാസ് കോളേജ് മെട്രോ നിലയം | |||||||||||
---|---|---|---|---|---|---|---|---|---|---|---|
![]() | |||||||||||
സ്ഥലം | |||||||||||
ലൈൻ1 | |||||||||||
മറ്റു വിവരങ്ങൾ | |||||||||||
ട്രാക്കുകൾ | 2 | ||||||||||
പ്ലാറ്റ്ഫോമുകൾ | 2 | ||||||||||
പ്ലാറ്റ്ഫോം ഇനം | സൈഡ് | ||||||||||
സേവനങ്ങൾ | |||||||||||
|
എറണാകുളം ജില്ലയിലെ എം.ജി റോഡിൽ, മഹാരാജാസ് കോളേജ് മൈതാനത്തിന്റെ അവിടെ സ്ഥിതി ചെയ്യുന്ന കൊച്ചി മെട്രോ നിലയമാണ് മഹാരാജാസ് കോളേജ് മെട്രോ നിലയം. ആലുവ - തൃപ്പൂണിത്തുറ മെട്രോ പാതയിൽ എം ജി റോഡ് മെട്രോ നിലയത്തിനും എറണാകുളം മെട്രോ നിലയത്തിനും ഇടയിലാണ് ഈ മെട്രോ നിലയം.[1]
അവലംബം[തിരുത്തുക]
- ↑ "കൊച്ചി മെട്രോയുടെ ഓരോ സ്‌റ്റേഷനും പറയാൻ ഒരു കഥയുണ്ട്, ചിത്രകഥ - Kvartha | DailyHunt". DailyHunt. ശേഖരിച്ചത് 2018-08-03.