പാലാരിവട്ടം മെട്രോ നിലയം
ദൃശ്യരൂപം
പാലാരിവട്ടം Palarivattam മെട്രോ നിലയം | |||||||||||
---|---|---|---|---|---|---|---|---|---|---|---|
സ്ഥലം | |||||||||||
തെരുവ് | ബാനർജീ റോഡ് [1] | ||||||||||
പ്രധാന സ്ഥലം | പാലാരിവട്ടം | ||||||||||
നീളം | 70 മീറ്റർ | ||||||||||
ലൈൻ1 | |||||||||||
ലൈൻ1 | ആലുവ - തൃപ്പൂണിത്തുറ | ||||||||||
തെക്കോട്ട് / കിഴക്കോട്ട് ആദ്യത്തെ നിലയം1 | ജവഹർലാൽ നെഹ്രു സ്റ്റേഡിയം | ||||||||||
ദൂരം1 (തെക്കോട്ട് / കിഴക്കോട്ട്) | 1055 മീറ്റർ | ||||||||||
വടക്കോട്ട് /പടിഞ്ഞാറോട്ട് ആദ്യത്തെ നിലയം1 | ചങ്ങമ്പുഴ പാർക്ക് | ||||||||||
മറ്റു വിവരങ്ങൾ | |||||||||||
പ്ലാറ്റ്ഫോം ഇനം | സൈഡ് | ||||||||||
സേവനങ്ങൾ | |||||||||||
|
കൊച്ചി നഗരത്തിന്റെ കേന്ദ്രഭാഗത്തുള്ള ഒരു മെട്രോ നിലയമാണ് പാലാരിവട്ടം മെട്രോ നിലയം. ആലുവ - പാലാരിവട്ടം പാതയുടെ നിർമ്മാണം ഡിസംബർ 2015-ഓടെയും പാലാരിവട്ടം - പേട്ട പാതയുടെ നിർമ്മാണം 2016 -ഓടെയും പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.[2]