തൈക്കൂടം മെട്രോ നിലയം
ദൃശ്യരൂപം
Thaikoodam തൈക്കൂടം മെട്രോ നിലയം | |||||||||||
---|---|---|---|---|---|---|---|---|---|---|---|
സ്ഥലം | |||||||||||
പ്രധാന സ്ഥലം | തൈക്കൂടം | ||||||||||
ലൈൻ1 | |||||||||||
ലൈൻ1 | ആലുവ - തൃപ്പൂണിത്തുറ | ||||||||||
മറ്റു വിവരങ്ങൾ | |||||||||||
ട്രാക്കുകൾ | 2 | ||||||||||
പ്ലാറ്റ്ഫോമുകൾ | 2 | ||||||||||
പ്ലാറ്റ്ഫോം ഇനം | സൈഡ് പ്ലാറ്റ്ഫോം | ||||||||||
തുറന്നത് | സെപ്റ്റംബർ 4 2019 | ||||||||||
സേവനങ്ങൾ | |||||||||||
|
എറണാകുളത്തെ തൈക്കൂടത്ത് സ്ഥിതിചെയ്യുന്ന കൊച്ചി മെട്രോ നിലയമാണ് തൈക്കൂടം മെട്രോ നിലയം. ആലുവയിൽ നിന്നുള്ള കൊച്ചി മെട്രോയുടെ 20-മത്തെ മെട്രോ നിലയമാണ് ഇത്. മഹാരാജാസ് ജംഗ്ഷൻ മുതൽ തൈക്കൂടം വരെ ദീർഘിപ്പിച്ച മെട്രോയുടെ മൂന്നാംഘട്ട സർവീസ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ സെപ്റ്റംബർ 3-ന് ഉദ്ഘാടനം ചെയ്തു.[1][2]
അവലംബം
[തിരുത്തുക]- ↑ "ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു; കൊച്ചി മെട്രോ ഇനി തൈക്കൂടം വരെ". Archived from the original on 2019-12-20.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "Kochi Metro kicks off service to Thaikkudam". Mathrubhumi. 3 September 2019. Retrieved 3 September 2019.